• Logo

Allied Publications

Middle East & Gulf
ഭ​ക്ഷ്യ​സു​ര​ക്ഷ ഉറപ്പാക്കണം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി യു​എ​ഇ
Share
ദു​ബാ​യി: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​ന്ത​റ്റി​ക് ഫു​ഡ് ഡൈ​ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ​ക്കെ​തി​രേ യു​എ​ഇ​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ൽ ഒ​രു സി​ന്ത​റ്റി​ക് ഫു​ഡ് ഡൈ ​നി​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​എ​ഇ​യി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

കേ​ക്കു​ക​ൾ, മി​ഠാ​യി​ക​ൾ, സ്നാ​ക്സ് ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ​ക്ക് ചെ​റി റെ​ഡ് നി​റം ന​ൽ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റെ​ഡ് ന​മ്പ​ർ3 എ​ന്ന കൃ​ത്രി​മ നി​റ​ത്തി​നാ​ണ് അ​മേ​രി​ക്ക​യി​ലെ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഥോ​റി​റ്റി ക​ഴി​ഞ്ഞ​യാ​ഴ്ച നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ൽ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ല​ബോ​റ​ട്ട​റി പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു നി​രോ​ധ​നം. യു​എ​ഇ​യി​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​ടെ ഏ​കോ​പ​ന​ത്തോ​ടെ രാ​ജ്യ​ത്തെ അ​തി​ർ​ത്തി പോ​യി​ന്‍റു​ക​ളി​ൽ വ​ച്ചു​ത​ന്നെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ