• Logo

Allied Publications

Middle East & Gulf
ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ മ​ക​ൾ വി​വാ​ഹി​ത​യാ​യി
Share
തി​രു​വ​ന​ന്ത​പു​രം: ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ​യും (ല​ക്ഷ്മി നി​ല​യം, പോ​നാ​കം, മാ​വേ​ലി​ക്ക​ര) ല​താ ഭാ​സ്ക​റി​ന്‍റെ​യും മ​ക​ൾ ര​ഞ്ജി​നി​യും (ക​ൺ​സ​ൽ​ട്ട​ന്‍റ്, അ​ക്സെ​ഞ്ച​ർ, മും​ബൈ) അ​ഡ്വ. മ​ധു​സൂ​ദ​ന​ന്‍റെ​യും (അ​ഡ്വൈ​സ​ർ ഗ്ലോ​ബ​ൽ എ​ക്സ്ചേ​ഞ്ച്, മ​സ്ക​റ്റ്) സി​നി സോ​മ​നാ​ഥ​ന്‍റെ​യും (ട്രാ​വ​ൻ​കൂ​ർ മെ​റി​ഡി​യ​ൻ, തി​രു​വ​ന​ന്ത​പു​രം ക​ണ്ണ​മ്മൂ​ല) മ​ക​ൻ കാ​ർ​ത്തി​ക്കും (ഏ​രി​യ സെ​യി​ൽ​സ് മാ​നേ​ജ​ർ, വി​പ്രോ, കോ​യ​മ്പ​ത്തൂ​ർ) ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.

തി​രു​വ​ന​ന്ത​പു​രം ഗി​രി​ദീ​പം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി. ​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ ​എ​ൻ ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ, മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ജി.​ആ​ർ. അ​നി​ൽ, റോ​ഷി അ​ഗ​സ്റ്റി​ൻ, പി. ​പ്ര​സാ​ദ്‌, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ,

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, എം​പി​മാ​രാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, അ​ടൂ​ർ പ്ര​കാ​ശ്, എം​എ​ൽ​എ​മാ​രാ​യ ക​ട​ക​മ്പ​ള്ളി സു​രേ​ന്ദ്ര​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, വി.​കെ. പ്ര​ശാ​ന്ത്, എം. ​വി​ൻ​സെ​ന്‍റ്, സ​ണ്ണി ജോ​സ​ഫ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, അ​രു​ൺ കു​മാ​ർ, മു​ൻ മ​ന്ത്രി​മാ​രാ​യ കെ.​സി. ജോ​സ​ഫ്, പ​ന്ത​ളം സു​ധാ​ക​ര​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ശ​ബ​രി​നാ​ഥൻ, പാ​ലോ​ട് ര​വി,

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മേ​ന​ക, സു​ധീ​ർ ക​ര​മ​ന, മ​ധു​പാ​ൽ, ശ്രേ​യ ര​മേ​ശ്‌, സു​രേ​ഷ് കു​മാ​ർ, കാ​വാ​ലം ശ്രീ​കു​മാ​ർ, എ​ഡി​ജി​പി ശ്രീ​ജി​ത്ത്‌, ശ്രീ​ലേ​ഖ ഐ​പി​എ​സ്, ബി. ​സ​ന്ധ്യ ഐ​പി​എ​സ്, ശി​വ​ഗി​രി മ​ഠം സെ​ക്ര​ട്ട​റി സ്വാ​മി വി​ശാ​ലാ​ന​ന്ദ, ടി.​പി. ശ്രീ​നി​വാ​സ​ൻ ഐ​എ​ഫ്എ​സ്, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്, ഡോ. ​എം.​വി. പി​ള്ള, വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പ​ന്ത​ളം ബാ​ല​ൻ, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ വി​ശി​ഷ്‌​ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ