• Logo

Allied Publications

Middle East & Gulf
കെ​ഡി​എ​കെ "കോ​ട്ട​യം മ​ഹോ​ത്സ​വം 2025' വെ​ള്ളി​യാ​ഴ്ച ന​ട​ക്കും
Share
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക്റ്റ് അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ്(​കെ​ഡി​എ​കെ) മെ​ഗാ പ​രി​പാ​ടി​യാ​യ "കോ​ട്ട​യം മ​ഹോ​ത്സ​വം' വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ അ​സ്പ​യ​ര്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് പ​രി​പാ​ടി.

ജോ​സ് കെ. ​മാ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യും തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യും സം​ബ​ന്ധി​ക്കും. കു​വൈ​റ്റി​ലു​ള്ള കോ​ട്ട​യ​ത്തു​കാ​രാ​യ സം​രം​ഭ​ക​രെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ന്‍ ജി. ​വേ​ണു​ഗോ​പാ​ലും മ​ക​ന്‍ അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ലും ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​ക്കു പു​റ​മെ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ന​യ​ന നാ​യ​ര്‍, ഗാ​യ​ക​ന്‍ വീ​പി​ന്‍ സേ​വി​യ​ര്‍, സ്റ്റാ​ൻ​ഡ്അ​പ്പ് കോ​മേ​ഡി​യ​ന്‍ റെ​ജി രാ​മ​പു​രം തു​ട​ങ്ങി​യ​വ​രു​ടെ ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

കെ​ഡി​എ​കെ പ്ര​സി​ഡ​ന്‍റ് ചെ​സി​ല്‍ ചെ​റി​യാ​ന്‍ രാ​മ​പു​രം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത്ത് സ​ഖ​റി​യ പീ​റ്റ​ര്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.ജെ. ജോ​ണ്‍, ലേ​ഡീ​സ് വിംഗ് ചെ​യ​ര്‍ പേ​ര്‍​സ​ണ്‍ ട്രീ​സ എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഹ​രി​കൃ​ഷ്ണ​ന്‍ മോ​ഹ​ന്‍, ഹാ​രോ​ള്‍​ഡ് മാ​ത്യു, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സാം ​ന​ന്ത്യാ​ട്ട് തുടങ്ങിയ​വ​ര്‍ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ