• Logo

Allied Publications

Middle East & Gulf
നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങാ​നി​രു​ന്ന പ്ര​വാ​സി അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു
Share
അ​ബു​ദാ​ബി: തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ മാ​ട​ൻ​വി​ള സ്വ​ദേ​ശി കൊ​ച്ചു​തി​ട്ട വീ​ട്ടി​ൽ ഷം​സു​ദ്ധീ​ൻ(59) അ​ന്ത​രി​ച്ചു. 30 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി പെ​പ്സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ഞാ​യ​റാ​ഴ്ച അ​ബു​ദാ​ബി​യി​ലെ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ നി​ൽ​ക്കു​മ്പോ​ൾ ആണ് ഹൃ​ദ​‌യാഘാതം സം​ഭ​വി​ച്ച​ത്.

മൃ​ത​ദേ​ഹം ബ​നി​യ​സ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​റ​ത്ത​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഭാ​ര്യ: ന​ദീ​റ. മ​ക്ക​ൾ: അ​ർ​ഫാ​ൻ, ഫ​ർ​സാ​ന.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ