• Logo

Allied Publications

Middle East & Gulf
പ​യ​സ്വി​നി അ​ബു​ദാ​ബി​ക്ക് പുതുനേ​തൃ​ത്വം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ കാ​സ​ർ​കോ​ഡുകാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ പ​യ​സ്വി​നി അ​ബു​ദാ​ബി​യു​ടെ വാ​ർ​ഷി​ക യോ​ഗം സംഘടിപ്പിച്ചു. പ​യ​സ്വി​നി ര​ക്ഷാ​ധി​കാ​രി ടി.​വി. സു​രേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഡി​ഡ​ന്‍റ് ഉ​മേ​ഷ് കാ​ഞ്ഞ​ങ്ങാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ ചെ​ർ​ക്ക​ള​യും വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ വി​പി​ൻ രാ​ജും അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന വ​സ്തു വി​ൽ​പ്പ​ന​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് നി​കു​തി സ​മ​ത്വം ആ​വ​ശ്യ​പെ​ട്ട് മു​ൻ ര​ക്ഷാ​ധി​കാ​രി ജ​യ​കു​മാ​ർ പെ​രി​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ​യ​സ്വി​നി അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​ഹ​ല്യ പ്രി​വി​ലേ​ജ് കാ​ർ​ഡി​നെ കു​റി​ച്ച് മാ​ർ​ക്ക​റ്റിം​ഗ് മേ​ധാ​വി ഹ​രി​പ്ര​സാ​ദ് ക​രി​ച്ചേ​രി വി​ശ​ദീ​ക​രി​ച്ചു. വി​ശ്വ​ൻ ചു​ള്ളി​ക്ക​ര പ്ര​സി​ഡ​ന്‍റും അ​നൂ​പ് കാ​ഞ്ഞ​ങ്ങാ​ട് സെ​ക്ര​ട്ട​റി​യും വി​നീ​ത് കോ​ടോ​ത്ത് ട്ര​ഷ​റ​റു​മാ​യു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ടി.​വി. സു​രേ​ഷ് കു​മാ​ർ, ജ​യ​കു​മാ​ർ പെ​രി​യ,⁠വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ (ര​ക്ഷാ​ധി​കാ​രി​മാ​ർ), ശ്രീ​കു​മാ​ർ പ​ടി​ഞ്ഞാ​റെ​ക്ക​ര, ജി​ഷ പ്ര​സാ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പ്ര​ദീ​ഷ് പാ​ണൂ​ർ , വി​ഷ്ണു തൃ​ക്ക​രി​പ്പൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സു​ദീ​പ് ക​ണ്ണ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സു​നി​ൽ പാ​ടി (ഓ​ഡി​റ്റ​ർ), വാ​രി​ജാ​ക്ഷ​ൻ ഉ​ളി​യ​ത്ത​ടു​ക്ക (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ),

സു​ധീ​ഷ് ഇ​ട​യി​ല്യം (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), ശ്രീ​നാ​ഥ് മൊ​ട​ഗ്രാ​മം (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), വി​പി​ൻ രാ​ജ് (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ),സു​ജി​ത് വെ​ള്ളി​ക്കോ​ത്ത് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ശ്രീ​ജി​ത്ത് കു​റ്റി​ക്കോ​ൽ (ര​ജി​സ്ട്രേ​ഷ​ന്‍ ക​ൺ​വീ​ന​ർ), രാ​ധാ​കൃ​ഷ്ണ​ൻ ചെ​ർ​ക്ക​ള (​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഉ​മേ​ഷ് കാ​ഞ്ഞ​ങ്ങാ​ട്(​മീ​ഡി​യ ക​ൺ​വീ​ന​ർ),

ഷീ​ത സു​രേ​ഷ്(​ക​ളി​പ്പ​ന്ത​ൽ ക​ൺ​വീ​ന​ർ), ആ​ശ വി​നോ​ദ്(​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ര​മേ​ഷ് ദേ​വ​രാ​ഗം (സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ), സു​നി​ൽ ബാ​ബു, ദീ​പ ജ​യ​കു​മാ​ർ, ഹ​രി മു​ല്ല​ച്ചേ​രി, ആ​ന​ന്ദ് പെ​രി​യ, ദി​വ്യ മ​നോ​ജ്, കൃ​പേ​ഷ്, നി​ധീ​ഷ് റാം, ​വി​ഭ ഹ​രീ​ഷ്(​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ