• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ക്ഷേ​മ​നി​ധി മി​നി​മം പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക: ന​വ​യു​ഗം
Share
ദ​മാം: പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​യ പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ തു​ക അ​യാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം ദ​മാം മ​ദീ​ന​ത്തു​ൽ അ​മ്മാ​ല​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

റി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ന​വ​യു​ഗം ദ​മാം മ​ദീ​ന​ത്തു​ൽ അ​മ്മാ​ല​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​വ​യു​ഗം സീ​നി​യ​ർ നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര​ക​മ്മി​റ്റി ട്രഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

മി​നി സ്വാ​ഗ​ത​വും സു​രേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ന​വ​യു​ഗം മ​ദീ​ന​ത്ത് അ​മ്മ​ൽ യൂ​ണി​റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി അ​ലി​യാ​ർ (ര​ക്ഷാ​ധി​കാ​രി), റി​യാ​സ് (പ്ര​സി​ഡ​ന്‍റ്), മി​നി ജോ​സ​ഫ് (വൈ​സ് പ്ര​സി​ഡന്‍റ്), സു​രേ​ന്ദ്ര​ൻ ത​യ്യി​ൽ (സെ​ക്ര​ട്ട​റി), സു​ബി​ൽ സു​ധി​കൃ​പ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) , ഇ​ർ​ഷാ​ദ് (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​രഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ