• Logo

Allied Publications

Middle East & Gulf
ഇ​ഫ്താ​ർ സം​ഗ​മ​വും ഈ​ദ് മെ​ഗാ ഷോ​യും: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
ബു​റൈ​ദ: ബു​റൈ​ദ​യി​ലെ പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​മാ​യ അ​ൽ ഖ​സീം പ്ര​വാ​സി​സം​ഘം ഇ​ഫ്താ​ർ സം​ഗ​മ​വും ഈ​ദ് മെ​ഗാ ഷോ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ർ​ച്ച്‌ 14ന് ​ഇ​ഫ്താ​ർ വി​രു​ന്നും ഏ​പ്രി​ൽ 11ന് ​ഈ​ദ് മെ​ഗാ ഷോ ​ന​ട​ത്തു​ന്ന​തി​നു​മാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പാ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഖ​സീം പ്ര​വാ​സി​സം​ഘം മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി സ​മിതി അം​ഗം പാ​ർ​വീ​സ് ത​ല​ശേരി വി​ശ​ദീ​ക​ര​ണം ന​ൽ​കി.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​വേ​ദി ര​ക്ഷാ​ധി​കാ​രി സു​ൽ​ഫി​ക്ക​ർ അ​ലി, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ ​തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ക​ൺ​വീ​ന​റാ​യി ഷാ​ജ​ഹാ​ൻ ചി​റ​വി​ള ഹം​സ​യെ​യും ചെ​യ​ർ​മാ​നാ​യി അ​നീ​ഷ് കൃ​ഷ്ണ​യെ​യും ട്ര​ഷ​റ​റാ​യി ര​മേ​ശ​ൻ പോ​ള​യെ​യും യോ​ഗം തെര​ഞ്ഞെ​ടു​ത്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​രാ​യി റ​ഷീ​ദ് മൊ​യ്തീ​ൻ, ഭ​ക്ഷ​ണം ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത് ഒ​റ്റ​പ്പാ​ലം, ഗ​താ​ഗ​തം മു​സ്ത​ഫ തേ​ല​ക്കാ​ട്, സാ​മ്പ​ത്തിക ​ക​ൺ​വീ​ന​ർ അ​ജ്മ​ൽ പാ​റ​ക്ക​ൽ, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഹേ​മ​ന്ത് ഇ​രി​ങ്ങാ​ല​ക്കു​ട, സ്റ്റേ​ജ് സ​ജീ​ക​ര​ണം സ​ജീ​വ​ൻ ന​ടു​വ​ണ്ണൂ​ർ, പ​ബ്ലി​സി​റ്റി ദി​നേ​ശ് മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റ​ഷീ​ദ് മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​ ബു​റൈ​ദ​യി​ൽ ന​ട​ന്ന രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ