• Logo

Allied Publications

Middle East & Gulf
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു
Share
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ​ന്ന് ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഓ​തേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സി.​ സാ​ബു.

വാ​ക്കു​ക​ള്‍​ക്ക് മ​നു​ഷ്യ​നെ വ​ള​ര്‍​ത്താ​നും ത​ക​ര്‍​ക്കാ​നും ക​ഴി​യു​മെ​ന്നും ക്രി​യാ​ത്മ​ക​മാ​യ രീ​തി​യി​ല്‍ വാ​ക്കു​ക​ളെ എ​ങ്ങ​നെ പ്ര​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദോ​ഹ​യി​ലെ സ്‌​കി​ല്‍​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍ററി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ എ​ട്ടാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യ​ത്യ​സ്ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​വാ​നും ജീ​വി​ത​വി​ജ​യം നേ​ടാ​നും പ്ര​ചോ​ദ​ന​മാ​കു​ന്ന പാ​ഠ​ങ്ങ​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ര​മ്പ​ര​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​വി​ബി​എ​സ് സ്ഥാ​പ​ക​രാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​നും ബേ​ന​സീ​ര്‍ മ​നോ​ജും ചേ​ര്‍​ന്ന് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, സെ​പ്രോ​ടെ​ക് അ​സി​സ്റ്റ​ന്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​നൂ​ജ് എം ​ജോ​സ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ഡോം ​ഖ​ത്ത​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട്,

പി.​കെ.​സ്റ്റാ​ര്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ.​ മു​സ്ത​ഫ, യൂ​ത്ത് ഫോ​റം പ്ര​സി​ഡന്‍റ് ബി​ന്‍​ഷാ​ദ് പു​ന​ത്തി​ല്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധീ​ഖ് ചൊ​വ്വ​ല്ലൂ​ര്‍, മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ് സി​ന്‍ ത​ളി​ക്കു​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​ഹ്സി​ന്‍ ത​ളി​ക്കു​ള​വും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള പ​രി​പാ​ടി‌യെ വ​ര്‍​ണാ​ഭ​മാ​ക്കി. ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ ശ​ബ്ദ​ത്തി​ല്‍ സ​ഹൃ​ദ​യ​ലോ​കം നെ​ഞ്ചേ​റ്റി​യ മ​ല​യാ​ളം പോ​ഡ്കാ​സ്റ്റി​ന്‍റെ പു​സ്ത​കാ​വി​ഷ്‌​കാ​ര​മാ​ണി​തെ​ന്നും ഓ​രോ അ​ധ്യാ​യ​ത്തി​ന്‍റേ​യും ഓ​ഡി​യോ ല​ഭ്യ​മാ​കു​ന്ന ക്യൂആ​ര്‍ കോ​ഡ് വാ​യ​ന​യും കേ​ള്‍​വി​യും സ​വി​ശേ​ഷ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഇ​ത്ര​യും ഭാ​ഗ​ങ്ങ​ളാ​യു​ള്ള മോ​ട്ടി​വേ​ഷ​ണ​ല്‍ പ​ര​മ്പ​ര​യെ​ന്ന​ത് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​മാ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ