• Logo

Allied Publications

Europe
ഹാം​ബു​ര്‍​ഗി​ല്‍ എ​എ​ഫ്ഡി​ക്കെ​തി​രേ വ​ന്പ​ൻ പ്ര​തി​ഷേ​ധം
Share
ഹാം​ബു​ര്‍​ഗ്: ത്രീ​വ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ഫെ​ഡ​റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി​നോ ച്രു​പ​ല്ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. പി​ന്നാ​ലെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. നി​ര​വ​ധി പേ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

എ​എ​ഫ്ഡി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് ഹാം​ബ​ര്‍​ഗി​ലെ ഹെ​യിം​ഫെ​ല്‍​ഡ് ജി​ല്ല​യി​ലു​ള്ള ഫ്രെ​ഡ്രി​ക്ക് എ​ബ​ര്‍​ട്ട് ഹാ​ലെ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​ത്തു​കൂ​ടി​യ​ത്.

ഹാം​ബു​ര്‍​ഗ് നി​വാ​സി​ക​ള്‍ എ​എ​ഫ്ഡി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ത​ട​യാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ചു. "ഹാം​ബു​ര്‍​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സ്നേ​ഹ​മാ​ണ്, വി​ദ്വേ​ഷ​മ​ല്ല' എ​ന്ന് എ​ഴു​തി​യ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​യി​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന