• Logo

Allied Publications

Europe
ജ​ർ​മ​ൻ സം​ഘം അ​മ​ല ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു
Share
തൃ​ശൂ​ർ: ജ​ർ​മ​നി​യി​ൽ​നി​ന്നു ഫാ. ​ആ​ന്‍റോ അ​ക്ക​ര​പ്പ​റ്റി​യേ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ സം​ഘം അ​മ​ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. മ്യൂ​ണി​ക്കി​ലെ ഔ​ഫ്കി​ർ​ഹെ​നി​ലെ ഗ്ലോ​നൗ​ർ​ലാ​ൻ​ഡ് പാ​രി​ഷി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണു സ​ന്ദ​ർ​ശി​ച്ച​ത്.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ സി​എം​ഐ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ആ​യു​ർ​വേ​ദ ചി​കി​ത്സ, പ​ര​ന്പ​രാ​ഗ​ത മ​രു​ന്നു​നി​ർ​മാ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു സം​ഘം നേ​രി​ട്ടു​മ​ന​സി​ലാ​ക്കി.

വി​വ​ര ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​എം​പി അം​ഗീ​കൃ​ത മ​രു​ന്നു നി​ർ​മാ​ണ​ശാ​ല, ഔ​ഷ​ധ സ​സ്യ​ത്തോ​ട്ടം, പ​ഞ്ച​ക​ർ​മ ചി​കി​ത്സാ​വി​ഭാ​ഗം എ​ന്നി​വ​യും സ​ന്ദ​ർ​ശി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന