• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് രാ​ജ​കു​ടും​ബാം​ഗം ഷെ​യ്ഖ അ​ലി അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​ന് പ​ത്മ​ശ്രീ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലും മേ​ഖ​ല​യി​ലും യോ​ഗ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി കു​വൈ​റ്റി​ലെ ഷെ​യ്ഖ അ​ലി അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ​ത്മ​ശ്രീ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ​ത്മ പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ​ത്തെ കു​വൈ​റ്റ് പൗ​ര​യും ഈ ​വ​ർ​ഷം പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം ല​ഭി​ച്ച എ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര സ്വീ​ക​ർ​ത്താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​ണ് ഷെ​യ്ഖ അ​ലി അ​ൽ ജാ​ബ​ർ.

രാ​ജ​കു​ടും​ബാം​ഗ​മാ​യ അ​വ​ർ അ​ഭി​ഭാ​ഷ​ക, സം​രം​ഭ​ക, മാ​നു​ഷി​കാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​യാ​ണ്. കു​വൈ​റ്റി​ലെ ആ​ദ്യ​ത്തെ ലൈ​സ​ൻ​സു​ള്ള യോ​ഗ സ്റ്റു​ഡി​യോ​യാ​യ "ദാ​ര​ത്മ' 2014ൽ ​സ്ഥാ​പി​ച്ച​ത് ഷെ​യ്ഖ അ​ലി അ​ൽ ജാ​ബ​റാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ