• Logo

Allied Publications

Europe
അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി ക​മ്മി​റ്റി കൂ​ട്ടാ​യ്മ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
ടാ​മ്പ: 12ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ടാ​മ്പ​യി​ലെ മ​ല​യാ​ളി ഹി​ന്ദു കൂ​ട്ടാ​യ്മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി​യു​ടെ(​ആ​ത്മ) പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ത്മ ന​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​ത്.

ഏ​ക​ദേ​ശം 250ല​ധി​കം സ​ജീ​വ അം​ഗ​ങ്ങ​ൾ ആ​ത്മ​യി​ല എ​ല്ലാ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​രു​ൺ ഭാ​സ്ക​റി​ന്‍റെ​യും ശ്രീ​ജേ​ഷ് രാ​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി ചു​മ​ത​ല​യേ​റ്റ​ത്.

ഭാ​ര​വാ​ഹി​ക​ൾ:

അ​രു​ൺ ഭാ​സ്ക​ർ പ്ര​സി​ഡ​ന്‍റ്, പ്ര​വീ​ൺ ഗോ​പി​നാ​ഥ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ശ്രീ​ജേ​ഷ് രാ​ജ​ൻ സെ​ക്ര​ട്ട​റി, രേ​ഷ്മ ധ​നേ​ഷ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , സു​ബി​ന സു​ജി​ത് ട്ര​ഷ​റ​ർ, മീ​നു പ​ദ്‌​മ​കു​മാ​ർ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

ശ്യാ​മി​ലി സ​ജീ​വ്, സൗ​മ്യ ര​ഞ്ജി​ത്, ശേ​ഖ​ർ ശ​ശീ​ന്ദ്ര​ൻ, പൂ​ജ മോ​ഹ​ന​കൃ​ഷ്ണ​ൻ, അ​ജി​ത് കു​മാ​ർ, സ​ച്ചി​ൻ നാ​യ​ർ, ര​ഘു രാ​ജ്, ര​വി ശ​ങ്ക​ർ.

അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ഒ​ന്പ​തി​നു പി​ക്‌​നി​ക്കും ഏ​പ്രി​ൽ 19നു ​വി​ഷു ആ​ഘോ​ഷ​ങ്ങ​ളും ന​ട​ക്കും. എ​ല്ലാ മാ​സ​വും ന​ട​ക്കു​ന്ന ഗാ​ത​റിം​ഗി​നു പു​റ​മെ​യാ​ണി​ത്.

അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ത്വ കാമ്പ​യി​നും ഫെ​ബ്രു​വ​രി ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വ​ത്തി​നും: athma.inc@gmail

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന