• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Share
ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച് ഒ​ഐ​സി​സി യു​കെ. ലി​വ​ർ​പൂ​ൾ യൂ​ണി​റ്റി​ന്‍റെ രൂ​പീ​ക​ര​ണ​ത്തോ​ടെ യു​കെ​യി​ലെ പ്ര​വ​ർ​ത്ത​ന കു​തി​പ്പി​ൽ ഒ​രു പ​ടി​കൂ​ടി മു​ന്നോ​ട്ട് പോ​യി​രി​ക്ക​യാ​ണ്‌ ഒ​ഐ​സി​സി​യു​ടെ യു​കെ ഘ​ട​കം.

അ​ടു​ത്ത മൂ​ന്ന് മാ​സം കൊ​ണ്ട് യു​കെ​യി​ലു​ട​നീ​ളം ചെ​റു​തും വ​ലു​തു​മാ​യ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചും ഇ​പ്പോ​ഴു​ള്ള​വ പു​ന​സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടും ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​വ​ർ​ത്ത​നം രാ​ജ്യ​മാ​കെ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് കെ​പി​സി​സി നേ​തൃ​ത്വം ഒ​ഐ​സി​സി യു​കെ​യു​ടെ പു​തി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ലാ കാ​യി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ഐ​സി​സി യു​കെ​യു​ടേ​താ​യി ഒ​രു യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കാ​നാ​യ​ത് സം​ഘ​ട​ന​യോ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്ക് മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​യി.

കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത പ​ര​ന്ന ഉ​ട​ൻ, ഒ​ഐ​സി​സി യു​കെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​യി​ൽ സം​ഘ​ട​ന​യു​ടെ പേ​രും വി​ശ്വാ​സ്യ​ത​യും ഉ​യ​ർ​ത്തി​യി​രു​ന്നു.

ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച ലീ​വ​ർ​പൂ​ൾ യൂ​ണി​റ്റി​ന്‍റെ രൂ​പീ​ക​ര​ണ സ​മ്മേ​ള​നം ഒഐസിസി യുകെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് യോ​ഗ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലി​വ​ർ​പൂ​ൾ യൂ​ണി​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു പീ​റ്റ​ർ പൈ​നാ​ട​ത്ത്, ജി​റി​ൽ ജോ​ർ​ജ്, ബ്ല​സ​ൻ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. എ​ല്ലാ ഭാ​ര​വാ​ഹി​ക​ളും ഐ​ക്യ​ക​ണ്ഠ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പൈ​നാ​ട​ത്ത്, വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ ജി​റി​ൽ ജോ​ർ​ജ്, ഡെ​യ്സി ഡാ​നി​യ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്ല​സ​ൻ രാ​ജ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ഷ​ൻ മാ​ത്യു, ട്ര​ഷ​റ​ർ ജോ​ഷി ജോ​സ​ഫ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന