• Logo

Allied Publications

Europe
യു​കെ​യി​ൽ പ്ര​വ​ർ​ത്ത അ​ടി​ത്ത​റ വി​പു​ല​മാ​ക്കി ഒ​ഐ​സി​സി യു​കെ; ക​വ​ൻ​ട്രി യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Share
ക​വ​ൻ​ട്രി: സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്തി ഒ​ഐ​സി​സി യു​കെ​യു​ടെ ക​വ​ൻ​ട്രി യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് യോ​ഗ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഒ​ഐ​സി​സി യു​കെ​യു​ടെ ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ് രൂ​പീ​കൃ​ത​മാ​യി 24 മ​ണി​ക്കൂ​ർ തി​ക​യും മു​ൻ​പ് ക​വ​ൻ​ട്രി​യി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത് സം​ഘ​ട​ന യു​കെ​യി​ൽ ജ​ന​കീ​യ​മാ​കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ടു​ത്ത മൂ​ന്ന് മാ​സം യൂ​ണി​റ്റ് റീ​ജി​യ​ണ​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ഒ​ഐ​സി​സി യു​കെ​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഒ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​വ​രെ​യും യു​വാ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ശ​ക്ത​മാ​യ ടീം ​ഇ​നി ക​വ​ൻ​ട്രി​യി​ലെ ഒ​ഐ​സി​സി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​പോ​ൾ വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്വി​ൻ രാ​ജ്, ട്ര​ഷ​റ​ർ ജ​യ്മോ​ൻ മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​മ സാ​ജ​ൻ,

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ദീ​പേ​ഷ് സ്ക​റി​യ, ജി​ക്കു സ​ണ്ണി, മ​നോ​ജ്‌ അ​ഗ​സ്റ്റി​ൻ, രേ​വ​തി നാ​യ​ർ, ലാ​ലു സ്ക​റി​യ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന