• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്: മ​ല​യാ​ളി​ക്ക് 59 കോ​ടി
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 271ാമ​ത് സീ​രീ​സ് ന​റു​ക്കെ​ടു​പ്പി​ൽ ഗ്രാ​ൻ​ഡ് പ്രൈ​സ് സ​മ്മാ​ന​മാ​യ 2.5 കോ​ടി ദി​ർ​ഹം (59 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) പ്ര​വാ​സി മ​ല​യാ​ളി സ്വ​ന്ത​മാ​ക്കി. ഷാ​ര്‍​ജ​യി​ൽ താ​മ​സി​ക്കു​ന്ന ആ​ഷി​ഖ് പ​ടി​ൻ​ഹാ​ര​ത്ത് ആ​ണ് ഭാ​ഗ്യ​ശാ​ലി.

ഇ​ദ്ദേ​ഹം വാ​ങ്ങി​യ 456808 എ​ന്ന ന​മ്പ​ര്‍ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ​ത്. ജ​നു​വ​രി 29നാ​ണ് ആ​ഷി​ഖ് സ​മ്മാ​നാ​ര്‍​ഹാ​യ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ബി​ഗ് ടി​ക്ക​റ്റി​ന്‍റെ ബൈ ​ടു ഗെ​റ്റ് വ​ൺ ഓ​ഫ​ര്‍ വ​ഴി വാ​ങ്ങി​യ​താ​ണ് ഈ ​ടി​ക്ക​റ്റ്.

ര​ണ്ട് ടി​ക്ക​റ്റ് വാ​ങ്ങി​യ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ടി​ക്ക​റ്റാ​ണ് ആ​ഷി​ഖി​ന് ന​റു​ക്കെ​ടു​പ്പി​ൽ ഗ്രാ​ൻ​ഡ് പ്രൈ​സ് നേ​ടി​ക്കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും മ​ല​യാ​ളി​യാ​ണ് ഗ്രാ​ന്‍​ഡ് പ്രൈ​സ് നേ​ടി​യ​ത്. അ​ന്നു വി​ജ​യി​യാ​യ മ​നു ആ​ണ് ഇ​ത്ത​വ​ണ​ത്തെ സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ