• Logo

Allied Publications

Middle East & Gulf
എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: 148ാമ​ത് മ​ന്നം ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്രു​പ​ത് എ​ന്ന സം​ഗീ​ത നി​ശ​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്ച ഹ​വ​ല്ലി​യി​ലു​ള്ള ഹ​വ​ല്ലി പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും പ്ര​ശ​സ്ത ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ സ്നേ​ഹ​വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് "ദ്രു​പ​ത്' എ​ന്ന പേ​രി​ൽ സം​ഗീ​ത നി​ശ അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നാ​യ ആ​ലാ​പ് രാ​ജു​വും ബാ​ൻ​ഡും ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ​യി​ൽ അ​ര​വി​ന്ദ് നാ​യ​രും ദി​ഷാ പ്ര​കാ​ശും പ​ങ്കെ​ടു​ക്കും. ഇ​വ​രോ​ടൊ​പ്പം തെ​ന്നി​ന്ത്യ​യി​ലെ പ്ര​ശ്സ്ത ഗാ​യ​ക​രാ​യ ശ്രീ​കാ​ന്ത് ഹ​രി​ഹ​ര​നും അ​പ​ർ​ണ ഹ​രി​കു​മാ​റും പ​ങ്കു​ചേ​രും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് പി. ​നാ​യ​ർ, ട്ര​ഷ​റ​ർ ശ്യാം ​ജി. നാ​യ​ർ, വ​നി​താ​സ​മാ​ജം ക​ൺ​വീ​ന​ർ ദീ​പ്തി പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ