• Logo

Allied Publications

Middle East & Gulf
എ​ക്സ്ബ്യൂ പെ​ര്‍​ഫ്യൂം​സ് പു​തി​യ ഷോ​റൂം ഖാ​ലി​ദി​യ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Share
അ​ബു​ദാ​ബി: എ​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പി​ന്‍റെ പെ​ര്‍​ഫ്യൂം ബ്രാ​ൻ​ഡാ​യ എ​ക്സ് ബ്യൂ ​പെ​ര്‍​ഫ്യൂം​സി​ന്‍റെ അ​ഞ്ചാ​മ​ത് ഔ​ട്ട്‌​ലെ​റ്റ് അ​ബു​ദാ​ബി ഖാ​ലി​ദി​യ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. അ​റേ​ബ്യ​ന്‍ ഊ​ദ് മു​ത​ല്‍ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന ബ്രാ​ൻ​ഡു​ക​ളും അ​റ​ബി​ക്, ഫ്ര​ഞ്ച്, ഓ​റി​യ​ന്‍റ​ല്‍ പെ​ര്‍​ഫ്യൂ​മു​ക​ളും ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ല്‍ യു​എ​ഇ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ര്‍​ട്ട് ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ് സ​യ്യി​ദ് അ​ലി അ​ല്‍ ഹാ​ഷി​മി, ഖാ​ലി​ദി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ.​എ​ഫ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ യു.​അ​ബ്ദു​ല്ല ഫാ​റൂ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​സ്‌​സ​ന്‍ അ​ഹ​മ്മ​ദ് അ​ല്‍​ഖൂ​രി, ബ​ദ​ര്‍ ഫാ​രി​സ് അ​ല്‍​ഹി​ലാ​ലി, അ​ലി അ​ല്‍​ജാ​ബി​രി, അ​ബ്ദു​ല്ല അ​ല്‍ മു​ഹൈ​രി, സ​ലാ​ഹ് ഖ​മീ​സ് അ​ല്‍​ജു​നൈ​ബി, ഷം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹ​യു​ദ്ദീ​ന്‍, ഇ​ബ്രാ​ഹിം അ​ല്‍ ത​നൂ​ജി, ഖ​ലീ​ല്‍ അ​ല്‍ ഖു​ബൈ​സി, ഹ​സ്‌​സ​ന്‍ ഇ​ദ്രീ​സ് അ​ല്‍​ഹ​മീ​ദി, മു​ഹ​മ്മ​ദ് ജു​മാ​അ​ല്‍ ജു​നൈ​ബി, അ​ബ്ദു​ല്ല ഖ​മീ​സ് അ​ല്‍​ജു​നൈ​ബി, മൂ​സ അ​ല്‍ ജാ​ബി​രി, മൂ​സ ഹാ​ജി, പി. ​ബാ​വ​ഹാ​ജി, സ​ലീം (ലു​ലു ഗ്രൂ​പ്പ്), കെ.​എം മു​ഹ​മ്മ​ദ് (കെ.​എം ട്രേ​ഡിം​ഗ്), സി​ദ്ദീ​ഖ് എ​ല​ത്തൂ​ര്‍, എ​ഞ്ചി​നീ​യ​ര്‍ അ​ബ്ദു​റ​ഹ്മാ​ന്‍, അ​യ്യൂ​ബ് ക​ല്ല​ട തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ യു​എ​ഇ​യി​ല്‍ നാ​ല് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് എ​എ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എം.​ഡി ഷ​ഹീ​ര്‍ ഫാ​റൂ​ഖി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജാ​സിം ഫാ​റൂ​ഖി, മു​ഹ​മ്മ​ദ് ഷാ​ഫി (എ​ക്സ്ബ്യൂ ഫെ​ര്‍​ഫ്യൂം​സ്) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ