• Logo

Allied Publications

Delhi
ദേ​ശീ​യ ഗെ​യിം​സി​ൽ ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ മെ​ഡ​ലു​ക​ൾ നേ​ടി
Share
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വ​ച്ച് ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ ക​ള​രി​പ്പ​യ​റ്റി​ൽ ഡ​ൽ​ഹി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം. ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ​യി​ൽ നി​ന്നു​ള്ള താ​ഴെ​പ്പ​റ​യു​ന്ന​വ​ർ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി:

ഏ​രി​യ​യി​ലെ യൂ​ത്ത് വിം​ഗ് അം​ഗ​ങ്ങ​ളാ​യ കു​മാ​രി​മാ​ർ: അ​ർ​ച്ച​ന ന​മ്പ്യാ​ർ (ര​ണ്ട് സി​ൽ​വ​ർ മെ​ഡ​ൽ), വൈ​ഷ്ണ​വി കൃ​ഷ്ണ (സി​ൽ​വ​ർ), വി​സ്മ​യ വി​നു (ഒ​ന്ന് സി​ൽ​വ​ർ, ഒ​ന്ന് ബ്രോ​ൺ​സ്), സ്നേ​ഹ (ര​ണ്ട് ബ്രോ​ൺ​സ്) എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ എ​ല്ലാ മ​ല​യാ​ളി അ​ത്‌​ല​റ്റു​ക​ൾ​ക്കും സ​മ്മാ​നം നേ​ടി​യ​വ​ർ​ക്കും ടീം ​ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.