• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി അ​റ​ബ്‌​കോ രാ​മ​ച​ന്ദ്ര​നും
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി പ്ര​മു​ഖ വ്യാ​പാ​രി അ​റ​ബ്‌​കോ രാ​മ​ച​ന്ദ്ര​നും.

കു​ടും​ബ​ത്തെ പോ​റ്റു​ന്ന​തി​നാ​യി ക​ട​ൽ ക​ട​ന്ന പ്ര​വാ​സി സ്വ​ന്തം കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം നാ​ടി​ന്‍റെ സ​മ്പ​ത്ത് ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്യു​ന്ന​ത്.

എ​ന്ന​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന നി​ല​യു​ള്ള പ​രി​ഗ​ണ​ന പോ​ലും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും പ്ര​വാ​സി​ക്ക് ല​ഭി​ക്കാ​റി​ല്ല. പെ​ട്ടെ​ന്നൊ​രു ദി​വ​സം വ​ല്ല അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ അ​നാ​ഥ​മാ​യി പോ​കു​ന്ന​താ​ണ് പ​ല പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ൾ.

അ​ത്ത​രം കു​ടും​ബ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ കേ​ളി മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ഏ​തൊ​രു പ്ര​വാ​സി​ക്കും ചേ​രാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. സു​ലൈ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, ഏ​രി​യ സെ​ക്ര​ട്ട​റി ഹാ​ഷിം കു​ന്ന​ത്ത​റ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ അ​യ്യൂ​ബ് ഖാ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ​സ്മാ​യി​ൽ, ട​വ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ശോ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ നി​യ​മ​ത്തി​ന് കീ​ഴി​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി, കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ച​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

250 ഇ​ന്ത്യ​ൻ രൂ​പ അ​ട​ച്ച് അം​ഗ​മാ​കു​ന്ന ഒ​രാ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ​രി​ര​ക്ഷ​യാ​ണ് കേ​ളി ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി കാ​ല​യാ​ള​യി​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചാ​ലും കാ​ലാ​വ​ധി തീ​രു​ന്ന​ത് വ​രെ പ​രി​ക്ഷ ല​ഭി​ക്കും.

ആ​ദ്യ വ​ർ​ഷം എ​ന്ന നി​ല​യി​ൽ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് പ​രി​ര​ക്ഷ​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

പ​ദ്ധ​തി​യു​ടെ ഭ​ഗ​മാ​കു​ന്ന​തി​ന്ന് കേ​ളി പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ഓ​ൺ​ലൈ​നി​ലൂ​ടെ​യോ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ