• Logo

Allied Publications

Europe
ഉ​മ്മ​ൻ ചാ​ണ്ടി പി.​ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 15ന്; ​ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ന്ന് അ​വ​സാ​നി​ക്കും
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ര​ണ്ട്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി പി.​ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

ഈ ​മാ​സം 15ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ടീ​മു​ക​ൾ​ക്ക് ഇ​ന്ന് വ​രെ ഓ​ൺ​ലൈ​ൻ ആ​യോ ഫോ​ൺ മു​ഖേ​ന​യോ ര​ജി​സ്റ്റ​ർ ചെ​യ്യാം. 30 പൗ​ണ്ട് ആ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ​ന്റ് ഫെ​ന്‍റ​ൺ മ​നോ​റി​ലു​ള്ള സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ഫ് അ​ക്കാ​ഡ​മി​യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, ഇ​ൻ​കാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

യു​കെ​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ജി​സ്ട്രേ​ഷ​നി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥെ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

മെ​ൻ​സ് ഡ​ബി​ൾ​സ്

ര​ണ്ട്‌ ഇ​ന്‍റ​ർ​മീ​ടി​യേ​റ്റ് ക​ളി​ക്കാ​ർ അ​ല്ലെ​ങ്കി​ൽ ഒ​രു ഇ​ന്‍റ​ർ​മീ​ടി​യേ​റ്റ് കാ​റ്റ​ഗ​റി ക​ളി​ക്കാ​ര​ൻ ഒ​രു അ​ഡ്വാ​ൻ​സ് കാ​റ്റ​ഗ​റി ക​ളി​ക്കാ​ര​നു​മാ​യി ചേ​ർ​ന്നു ടീ​മാ​യി മ​ത്സ​രി​ക്കാം. 32 ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

സ​മ്മാ​ന​ങ്ങ​ൾ: ഉ​മ്മ​ൻ ‌ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ട്രോ​ഫി + £301, £201+ ട്രോ​ഫി, £101+ ട്രോ​ഫി. മെ​ൻ​സ് ഡ​ബി​ൾ​സ് (40 വ​യ​സി​ന് മു​ക​ളി​ൽ). 16 ടീ​മു​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

സ​മ്മാ​ന​ങ്ങ​ൾ: പി.​ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി + £201, £101+ ട്രോ​ഫി, £75 + ട്രോ​ഫി.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 30 പൗ​ണ്ട്. ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക്: https://forms.gle/DFKCwdXqqqUT68fRA.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​ൺ ന​മ്പ​ർ: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്: +44 7872 514619, വി​ജി കെ.​പി: +44 7429 590337, ജോ​ഷി വ​ർ​ഗീ​സ്: +44 7728 324877, റോ​മി കു​ര്യാ​ക്കോ​സ്: +44 7776646163, ബേ​ബി ലൂ​ക്കോ​സ്: +44 7903 885676.

മ​ത്സ​രവേ​ദി: St Peter's CofE Academy, Fenton Manor, Fenton, StokeonTrent, Staffordshire ST4 2RR.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന