• Logo

Allied Publications

Europe
ഇം​ഗ്ല​ണ്ടി​ലെ മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ ഒ​ത്തു​ചേ​രു​ന്നു
Share
എ​ക്സി​റ്റ​ർ: ഇം​ഗ്ല​ണ്ടി​ലെ മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി ട്രെ​ക്ക് ഡ്രൈ​വേ​ഴ്സ് ‌യു​ണെെ​റ്റ​ഡ് കിം​ഗ്ഡം അം​ഗ​ങ്ങ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ഫെ​ബ്രു​വ​രി 7, 8, 9) പീ​ക്ക് ഡി​സ്ട്രി​ക്ടി​ലെ തോ​ര്‍​ഗ്ബ്രി​ഡ്ജ് ഔ​ട്ട്ഡോ​ര്‍ സെ​ന്‍റ​റി​ല്‍ ഒ​ത്തു​ചേ​രു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ മ​ല​യാ​ളി​കൾ കൂ​ടു​ത​ലാ​യി ഈ ​തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​വാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​വാ​നു​ള്ള പ​ദ്ധ​തി​ക​ൾ മീ​റ്റിം​ഗി​ൽ അ​സൂ​ത്ര​ണം ചെ​യ്യും.

വാ​രാ​ന്ത്യ​ത്തി​ൽ ന​ട​ക്കു​ന്ന കൂ​ടം​ബ കൂ​ട്ടാ​യ്മ വി​ജ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇം​ഗ്ല​ണ്ടി​ൽ ട്ര​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​യി യൂ​റോ​പ്യ​ൻ നി​ര​ത്തു​ക​ളി​ലു​ടെ പാ​യു​ന്ന മ​ല​യാ​ളി ഡ്രൈ​വ​ന്മാ​രു​ടെ എ​ണ്ണം ഇ​ന്ന് ഇ​രു​ന്നൂ​റി​ല​ധി​ക​മാ​യി എ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന