• Logo

Allied Publications

Europe
ആ​ഗ ഖാ​ൻ അ​ന്ത​രി​ച്ചു
Share
പാ​രീ​സ്: ഇ​സ്മാ​ഈ​ലി വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ​ഗു​രു​വും കോ​ടീ​ശ്വ​ര​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ഗ ഖാ​ൻ (88) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പോ​ർ​ച്ചു​ഗ​ലി​ലെ ലി​സ്ബ​ണി​ലാ​യി​രു​ന്നു അ​ന്ത്യം. ഷി​യാ ഇ​സ്മാ​ഈ​ലി വി​ശ്വാ​സി​ക​ളു​ടെ 49ാമ​ത്തെ ഇ​മാ​മാ​ണ് ആ​ഗ ഖാ​ൻ.

ഹാ​ർ​വാ​ഡ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ 20ാം വ​യ​സി​ലാ​ണ് ഇ​സ്മാ​ഈ​ലി വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ നേ​താ​വാ​യി ആ​ഗ ഖാ​ൻ മാ​റി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വീ​ടു​ക​ളും ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളും നി​ർ​മി​ക്കു​ന്ന​തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ചെ​ല​വ​ഴി​ച്ച അ​ദ്ദേ​ഹം വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ശു​പ​ത്രി​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ആ​ഗ ഖാ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന