• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​ക​രം: രാ​ജേ​ഷ് മേ​നോ​ന്‍
Share
ദോ​ഹ: മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി നൂ​ത​ന​വും ആ​ക​ര്‍​ഷ​ക​വു​മാ​ണെ​ന്നും ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും അ​ന്താ​രാ​ഷ്ട്ര ഓ​ഡി​റ്റിം​ഗ് സ്ഥാ​പ​ന​മാ​യ ബാ​ക്ക​ര്‍ ടി​ല്ലി ഖ​ത്ത​ര്‍ സി​ഇ​ഒ​യു​മാ​യ രാ​ജേ​ഷ് മേ​നോ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും ഡ​യ​റ​ക്ട​റി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യി​ല്‍ നി​ന്നും ഡ​യ​റ​ക്ട​റി​യു​ടെ കോ​പ്പി സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​ത് ബി​സി​ന​സി​നും നെ​റ്റ് വ​ര്‍​ക്ക് പ്ര​ധാ​ന​മാ​ണ്. ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് ആ​വ​ശ്യ​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നും ബി​സി​ന​സ് വ​ള​ര്‍​ത്താ​നും സ​ഹാ​യ​ക​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് ഈ ​ഡ​യ​റ​ക്ട​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പ്ര​ഫ​ഷ​ണ​ല്‍ സേ​വ​ന​ങ്ങ​ളി​ലെ മു​ന്‍​നി​ര നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ രാ​ജേ​ഷ് മേ​നോ​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ഡ​യ​റ​ക്ട​റി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പു​ര​സ്‌​കാ​ര​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും ഡ​യ​റ​ക്ട​റി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ്ര​തി​ക​രി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ