• Logo

Allied Publications

Middle East & Gulf
ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ സി​നി​മാ പ്രേ​മി​ക​ളാ​യ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു നി​ർ​മി​ച്ച ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​തി​ന്‍റെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കു​ള്ള മെ​മെ​ന്‍റോ വി​ത​ര​ണ​വും "ആ​ദ​രം 2025' എ​ന്ന പേ​രി​ൽ ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.

സാ​യി അ​പ്പു​കു​ട്ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​വൈ​റ്റ് സി​നി​മാ ലോ​ക​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ക​ലാ​കാ​ര​ൻ ജി​നു വൈ​ക്ക​ത്തി​നെ​യും കു​വൈ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ​ക​ൾ എ​ഡി​റ്റ് ചെ​യ്ത ക​ലാ​കാ​ര​ൻ ബി​ജു ഭ​ദ്ര​യെ​യും സാ​യി അ​പ്പു​കു​ട്ട​നും സ​തീ​ഷ് മ​ങ്ക​ട​യും സീ​നു മാ​ത്യൂ​സും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.



പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സ​തീ​ഷ് മ​ങ്ക​ട സ്വാ​ഗ​തം പ​റ​ഞ്ഞു. വി​നു രു​ദ്ര​യും ആ​ദി​ത്യ സ​തീ​ഷും ചേ​ർ​ന്ന് പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളാ​യ ല​ച്ചു, അ​സ്തി​ത്വ, നൈ​റ്റ്‌ ഡ്രൈ​വ്, ഫീ​ൽ, അ​പ്പ, ലൈ​ഫ് ഓ​ഫ് ഡേ​യ്‌​സ്, ഏ​കം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ചെ​റു സി​നി​മ​ക​ളു​ടെ ആ​സ്വാ​ദ​ന​ത്തോ​ടൊ​പ്പം നൃ​ത്ത​വും ഗാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​സ്ത​ഫ അ​രീ​ക്കോ​ട്, സ​തീ​ഷ് പൂ​യ​ത്ത്, അ​ബ്ദു​ൾ​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷാ​ഹി​ദ് സി.​എ ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ