• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ സെൻട്രൽ ഹീറോസ് ബാഡ്മിന്‍റൺ ക്ലബ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ഹീ​റോ​സ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ഹീ​റോ​സ് ക​പ്പ് 2025 ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി ഏ​ഴി​ന് ഐ ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി, അ​ഹ്മ​ദി, കു​വൈ​റ്റ് വേ​ദി​യാ​ക്കി ന​ട​ത്ത​പ്പെ​ടു​ന്നു.

പ്രൊ​ട്ടി​വി​റ്റി ഗ്ലോ​ബ​ൽ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ടിം​ഗ് ക​മ്പ​നി​യാ​ണ് പ്ര​ധാ​ന സ്പോ​ൺ​സ​ർ. പ്ര​ഫ​ഷ​ണ​ൽ, അ​ഡ്വാ​ൻ​സ്, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്, ലോ​വ​ർ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കു​വൈ​റ്റി​ലെ ബാ​ഡ്മി​ന്‍റ​ൺ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ചൊ​രു മ​ൽ​സ​ര​വേ​ദി ഒ​രു​ക്കു​ക​യാ​ണ് സെ​ൻ​ട്ര​ൽ ഹീ​റോ​സ് ബാ​ഡ്മി​ന്റ​ൺ ക്ല​ബ്ബ്

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ