• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യും ക്രി​സ്​മ​സ് ആ​ഘോ​ഷ​വും സംഘടിപ്പിച്ചു
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യും ക്രി​സ്​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ജ​ന​ക്പു​രി സി2​ലെ മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ ഭ​വ​നി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ സി.ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്റ് കെ ​ര​ഘു​നാ​ഥ് പ​രി​പാ​ടി​ക​ൾ ഉ​​ദ്ഘാട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.വി. മ​ണി​ക​ണ്ഠ​ൻ, കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, സി​നി​മാ താ​രം സോ​ണി​യ മ​ൽ​ഹാ​ർ, ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് വി​കാ​രി റ​വ. ഫാ​. ഡേ​വി​ഡ് കാ​ളി​യ​ത്ത്പ​റ​മ്പി​ൽ,

മ​ല​ബാ​ർ മാ​നു​വ​ൽ ജു​വ​ല്ല​റി ഡ​യ​റ​ക്ട​ർ ഡോ ​ഡെ​ലോ​ണി മാ​നു​വ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ ​സി സു​ശീ​ൽ, ട്രെ​ഷ​റ​ർ വി. ആ​ർ. കൃ​ഷ്ണ​ദാ​സ്, ഇ​ന്‍റണേൽൽ ഓ​ഡി​റ്റ​റും ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ ജി​നു എ​ബ്ര​ഹാം, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സി​ന്ധു സ​തീ​ഷ്, ഏ​രി​യ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ശി​വ​ശ​ങ്ക​ര​ൻ, കെ.എ​ൻ. കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ഏ​രി​യ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ ജി. ​ശി​വ​ശ​ങ്ക​ര​ൻ, കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, എം ​പി രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പൊ​ന്നാ​ട​യും മെ​മെ​ന്റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ഏ​രി​യ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളും ഡി​എം​എ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​രോ​ക്കെ ഗാ​ന​മേ​ള​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കി. ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.