• Logo

Allied Publications

Middle East & Gulf
പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പുതു നേതൃത്വം
Share
റി​യാ​ദ്: പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ടെ തു​ട​ങ്ങി​യ ജ​ന​റ​ൽ​ബോ​ഡി​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല (പ്ര​സി​ഡ​ന്‍റ്), അ​ബൂ​ബ​ക്ക​ർ ന​ഫാ​സ് (സെ​ക്ര​ട്ട​റി), സു​രേ​ഷ് ആ​ല​ത്തൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

കൂ​ടാ​തെ ക​ബീ​ർ പ​ട്ടാ​മ്പി(​ചെ​യ​ർ​മാ​ൻ), ശ്യാം ​സു​ന്ദ​ർ (കോ​ഓ​ർ​ഡി​നേ​റ്റ​ർ ), ഷി​ഹാ​ബ് ക​രി​മ്പാ​റ(​പി​ആ​ർ​ഒ), ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം (മീ​ഡി​യ ക​ൺ​വീ​ന​ർ), റൗ​ഫ് പ​ട്ടാ​മ്പി (ചാ​രി​റ്റി ക​ൺ​വീ​ന​ർ), മ​ഹേ​ഷ് ജ​യ് (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), ഇ​സ്ഹാ​ഖ് (വോ​ള​ണ്ടീ​ർ ക്യാ​പ്റ്റ​ൻ), ഷ​ഫീ​ക് പാ​റ​യി​ൽ, ബാ​ബു പ​ട്ടാ​മ്പി (വൈ​സ് പ്ര​സി​ഡ​ന്‍റ്),

മ​നാ​ഫ് പൂ​ക്കാ​ട്ടി​ൽ, ജം​ഷാ​ദ് വാ​ക്ക​യി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സു​ബി​ൻ വി​ജ​യ്, അ​ൻ​വ​ർ സാ​ദ​ത്ത് (വൈ​സ് ട്ര​ഷ​റ​ർ), സ​തീ​ഷ് (വൈ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​ബൂ​ബ​ക്ക​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), ഫൈ​സ​ൽ ബ​ഹ​സ​ൻ(​ജോ​യി​ന്‍റ് മീ​ഡി​യ ക​ൺ​വീ​ന​ർ), ശ​ബ​രീ​ഷ് ചി​റ്റൂ​ർ, ശ്രീ​കു​മാ​ർ, അ​ബ്ദു​ൾ റ​ഷീ​ദ്, ഫൈ​സ​ൽ പാ​ല​ക്കാ​ട് (ജോ​യി​ന്‍റ് ചാ​രി​റ്റി), മ​നു മ​ണ്ണാ​ർ​ക്കാ​ട്, മു​ജീ​ബ് വ​ള്ളി​ക്കോ​ട് (ജോ​യി​ന്‍റ് ആ​ർ​ട്സ് ക​ൺ​വീ​ന​ർ), സു​ബീ​ർ, അ​ൻ​സാ​ർ (ജോ​യി​ന്‍റ് സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), അ​ന​സ് (വൈ​സ് ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ഷാ​ഹു​ൽ ഹ​മീ​ദ്, മ​ധു, വാ​സു​ദേ​വ​ൻ, ഹു​സ്‌​സൈ​ൻ ആ​ല​ത്തൂ​ർ, ഷാ​ഫി, മു​സ്ത​ഫ, ഷ​ബീ​ർ പ​ത്തി​രി​പ്പാ​ല, ആ​ഷി​ഫ് ആ​ല​ത്തൂ​ർ, ആ​ഷി​ക്, അ​നീ​ഷ് കോ​ങ്ങാ​ട്, വി​ഘ്നേ​ഷ്, ഷ​ഹീ​ർ കൊ​ട്ടേ​ക്കാ​ട്ടി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ന്നേ ദി​വ​സം ആ​യി​ര​ത്തി​ന​ടു​ത്ത് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ശി​ശി​രം 25 എ​ന്ന വി​ന്‍റ​ർ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ