• Logo

Allied Publications

Middle East & Gulf
കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെഎംസി​സി വി​ന്‍റർ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെഎംസി​സി വി​ന്‍റർ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മുനി​സി​പ്പ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​വും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റ്റി അ​മ്പ​തോ​ളം അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

അ​ബു​ദാ​ബി സം​സ്ഥാ​ന കെഎം​സി​സി സെ​ക്ര​ട്ട​റി മൊ​യ്ദു​ട്ടി വേ​ളേ​രി ക്യാ​മ്പ് ഉദ്​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് തൊ​ഴ​ലി​ൽ അധ്യക്ഷ​ത വ​ഹി​ച്ചു. മെ​ക് സെ​വ​ൻ ഫി​റ്റ്ന​സ് ക്യാ​മ്പി​ന് ഫി​റ്റ്ന​സ് ട്രൈ​ന​ർ അ​ബ്ബാ​സ് നേ​തൃ​ത്വം ന​ൽ​കി.

മ​ണ്ഡ​ലം വ​നി​താ കെഎംസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സ്മി​ജ ഇ​ബ്രാ​ഹിമിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ യു​എ​ഇ യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ ചേ​ർ​ന്ന് ഗ​സ​ൽ പ​രി​പാ​ടി ഒ​രു​ക്കി. ഉ​സ്താ​ദ് ന​ജ്മു​ദ്ധീ​ൻ ഹു​ദ​വി , കെഎം​സി​സി പ്ര​സി​ഡ​ന്റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹു​സൈ​ൻ സി.കെ, ഹ​സ്‌​സ​ൻ അ​രീ​ക്ക​ൻ, സി​റാ​ജ് ആ​ത​വ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കാ​യി​ക മ​ത്സ​ങ്ങ​ൾ​ക്കു അ​ഷ്റ​ഫ് അ​ലി പു​തു​ക്കു​ടി, മു​നീ​ർ മാ​മ്പ​റ്റ, ഷാ​ഹി​ദ് ചെ​മ്മു​ക​ൻ, സൈ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ടംവ​ലി, ഷൂ​ട്ടൗ​ട്ട്, നീ​ന്ത​ൽ , കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു.

മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഷം​സു​ദ്ധീ​ൻ ഒ.​പി, അ​ഷ്റ​ഫ് കെ ​കെ,മ​ജീ​ദ് എ​ട​യൂ​ർ, ല​ത്തീ​ഫ് എ.പി,സ​ബീ​ൽ പ​ര​വ​ക്ക​ൽ, യാ​ഹു, അ​ഷ്റ​ഫ് ബ​ക്ക​ർ, ഇ​ബ്രാ​ഹിം കു​ട്ടി, അ​ബ്ദു​ൽ സ​ലാം വി.ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ