• Logo

Allied Publications

Middle East & Gulf
ബാ​ല​കൈ​ര​ളി രൂ​പി​ക​രി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ളി​ക്കൂ​ട്ട​വും ബാ​ല​കൈ​ര​ളി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. ബാ​ല​കൈ​ര​ളി രൂ​പി​ക​ര​ണ യോ​ഗം കൈ​ര​ളി യൂ​ണി​റ്റ് സ്ഥാ​പ​കാം​ഗ​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ബാ​ല​കൈ​ര​ളി ക​ൺ​വീ​ന​റു​മാ​യ കെ.​പി. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​ഫീ​സ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി ,സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൻ ചെ​മ്പ​ള്ളി​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജി​ജു ഐ​സ​ക്ക്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​തീ​ശ് കു​മാ​ർ, റാ​ഷീ​ദ്, ഷ​ജ​റ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വി​ജ്ഞാ​ന​പ്ര​ദ​വും വി​നോ​ദ​പ​ര​വു​മാ​യ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ ക​ളി​ക്കൂ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഷോ​ബി​ൻ ഫി​ലി​പ്പ് കോ​ശി, നി​സ്സാം, ഗോ​പി​ക അ​ജ​യ് , സോ​ജ, മാ​ത്യൂ​സ്, ന​ഹീ​റ, റാം​സ​ൺ, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ക​ളി​ക്കൂ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ബാ​ല​കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ആ​ദി​ദേ​വ് കെ.​രാ​ജേ​ഷ് (പ്ര​സി​ഡ​ന്‍റ്), മി​ൻ​ഹാ​ൻ ഫാ​ത്തി​മ (സെ​ക്ര​ട്ട​റി), അ​യ​ന അ​ജ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ