• Logo

Allied Publications

Middle East & Gulf
യു​വ​ക​ലാ​സാ​ഹി​തി അ​ബു​ദാ​ബി​യു​ടെ മു​ഗ​ൾ ഗ​ഫൂ​ർ അ​വാ​ർ​ഡ് ബാ​വ ഹാ​ജി​ക്ക്
Share
അ​ബു​ദാ​ബി: സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​ർ​ക്കാ​യി യു​വ​ക​ലാ​സാ​ഹി​തി അ​ബു​ദാ​ബി ന​ൽ​കു​ന്ന "മു​ഗ​ൾ ഗ​ഫൂ​ർ അ​വാ​ർ​ഡ്' പി. ​ബാ​വ ഹാ​ജി​ക്ക് സ​മ്മാ​നി​ക്കും.

പ്ര​വാ​സ​ഭൂ​മി​യി​ൽ നീ​ണ്ട 56 വ​ർ​ഷ​ത്തെ സേ​വ​ന​വും സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ആ​ദ​ര​വ് ന​ൽ​കു​ക. മു​ഗ​ൾ ഗ​ഫൂ​റി​ന്‍റെ 13ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

56 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന ബാ​വ ഹാ​ജി, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ ഏ​റ്റ​വും ദീ​ർ​ഘ​കാ​ലം പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ, മോ​ഡ​ൽ സ്കൂ​ൾ, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി ഇ​സ്‌​ലാ​മി​ക് സ്കൂ​ൾ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്കാ​യി ഐ​ഐ​സി​യു​ടെ കീ​ഴി​ൽ "അ​ൽ നൂ​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സ്കൂ​ൾ" ആ​രം​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച സേ​വ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് "പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​നം' ല​ഭി​ച്ചി​ട്ടു​ണ്ട്.

15ന് ​അ​ബു​ദാ​ബി കേ​ര​ള​സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "യു​വ​ക​ലാ​സ​ന്ധ്യ 2025'ന്‍റെ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​വാ​ർ​ഡ് ബാ​വ ഹാ​ജി​ക്ക് സ​മ​ർ​പ്പി​ക്കും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ