• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ: സ്വാ​ഗ​തം ചെ​യ്ത് ലെ​നി​ൻ ജി.​കു​ഴി​വേ​ലി
Share
ഫു​ജൈ​റ: ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള നൂ​ത​നാ​ശ​യ​ങ്ങ​ൾ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി.​കു​ഴി​വേ​ലി.

ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ട് കൂ​ടി​യ​തും പ്രാ​യോ​ഗി​ക​വു​മാ​യ ബ​ജ​റ്റ് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് വേ​ഗ​ത കൂ​ട്ടും. ചൂ​ര​ൽ​മ​ല മു​ണ്ട​ക്കൈ പ്ര​കൃ​തി ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി ബ​ഡ്ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ