• Logo

Allied Publications

Middle East & Gulf
ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല: സൗ​ദി
Share
റി​യാ​ദ്: ഈ ​വ​ർ​ഷം മു​ത​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്നു സൗ​ദി​യി​ലെ ഹ​ജ്ജ്, ഉം​റ കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​ന​ക്കൂ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ അ​പ​ക​ടം നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണു തീ​രു​മാ​നം.

തീ​ർ​ഥാ​ട​നം സം​ബ​ന്ധി​ച്ച് സു​ര​ക്ഷാ അ​വ​ബോ​ധ​ന കാ​ന്പ​യി​നു​ക​ളും ന​ട​ത്തും. തീ​ർ​ഥാ​ട​ക​രു​ടെ നീ​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​യി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ജൂ​ൺ നാ​ലി​നും ആ​റി​നും ഇ​ട​യ്ക്കാ​യി​രി​ക്കും ഈ ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ക.

ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ടൂ​റി​സം, ബി​സി​ന​സ്, കു​ടും​ബ സ​ന്ദ​ർ​ശ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സിം​ഗി​ൾ എ​ൻ​ട്രി വീ​സ​യേ ഇ​നി അ​നു​വ​ദി​ക്കൂ. ഒ​രു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള മ​ൾ​ട്ടി എ​ൻ​ട്രി വീ​സ​യാ​ണു മു​ന്പ് ന​ല്കി​യി​രു​ന്ന​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ