• Logo

Allied Publications

Europe
ന​രേ​ന്ദ്ര മോ​ദി ഫ്രാ​ൻ​സി​ൽ എ​ത്തി; മാ​ക്രോ​ണു​മാ​യി ച​ര്‍​ച്ച ന​ട​ത്തും
Share
ന്യൂ​ഡ​ല്‍​ഹി: ഫ്ര​ഞ്ച് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​ങ്ക​ളാ​ഴ്ച പാ​രീ​സി​ലെ​ത്തി. പാ​രീ​സി​ൽ ലോ​ക നേ​താ​ക്ക​ളു​ടെ​യും രാ​ജ്യാ​ന്ത​ര ടെ​ക് സി​ഇ​ഒ​മാ​രു​ടെ​യും സ​മ്മേ​ള​ന​മാ​യ എ​ഐ ഉ​ച്ച​കോ​ടി​യി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​നൊ​പ്പം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ച. തു​ട​ർ​ന്നു മാ​ർ​സെ​യി​ലി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി സ്വ​കാ​ര്യ അ​ത്താ​ഴ​വി​രു​ന്നി​ലും പ​ങ്കെ​ടു​ക്കും.

ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും യു​എ​സി​ലേ​ക്ക് പു​റ​പ്പെ​ടു​ക. 12,13 തീ​യ​തി​ക​ളി​ലാ​ണ് യു​എ​സ് സ​ന്ദ​ർ​ശ​നം. ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണും ഡൊ​ണാ​ള്‍​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളി​ലൂ​ടെ ഇ​ന്ത്യ​ഫ്രാ​ന്‍​സ്, ഇ​ന്ത്യ​യു​എ​സ് ബ​ന്ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ നേ​ര​ത്തെ മോ​ദി പ​ങ്കു​വ​ച്ചി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന