• Logo

Allied Publications

Europe
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം
Share
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗ​മാ​ണ് 2025 2027 കാ​ലാ​വ​ധി​യി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ൻ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഷി​ജു ശാ​സ്താം​കു​ന്നേ​ലി​നെ പ്ര​സി​ഡ​ന്‍റാ​യും രാ​ഹു​ൽ ര​വീ​ന്ദ്ര​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജി​ബി ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി റോ​ണി സാ​മു​വ​ൽ തോ​മ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ന്‍റെ ട്ര​ഷ​റ​റാ​യി നി​ർ​മ്മ​ല അ​ല​ക്സി​നെ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി റോ​യി​സ് പി. ​വ​ർ​ഗീ​സി​നെ​യും നി​യ​മി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ജ​യ പ്രി​ൻ​സി​നെ​യും ക​ൾ​ച്ച​റ​ൽ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഗീ​തു മ​നോ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ്ഥാ​ന​ത്തേ​ക്ക് ജോ​ൺ​സ​ൺ പി. ​സ​ണ്ണി​യെ​യും യൂ​ത്ത് വിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി വി​പി​ൻ ജോ​ൺ തോ​മ​സി​നെ​യും നി​യ​മി​ച്ചു. മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഷാ​ജു ജോ​സി​നെ നി​യോ​ഗി​ച്ചു.

അ​നൂ​പ് ജോ​ൺ, ബോ​ബി ഐ​പ്പ്, സാ​ബു ഐ​സ​ക് മം​ഗ​ല​ശേ​രി, അ​ല​ക്സ് തോ​മ​സ്, സു​രേ​ഷ് ജോ​ർ​ജ്, നീ​തു ജോ​ൺ, സാം ​ജോ​ൺ കോ​ശി, ജോ​മി​ച്ച​ൻ അ​ല​ക്സ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. സം​ഘ​ട​ന​യു​ടെ ഓ​ഡി​റ്റ​റാ​യി മെ​ൽ​ബി​ൻ തോ​മ​സ് ചു​മ​ത​ല​യേ​റ്റു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്മി​റ്റി വി​ല​യി​രു​ത്തു​ക​യും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ​സ്വ​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

അ​സോ​സി​യേ​ഷ​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വാ​ട്ട​ർ​ഫോ​ർ​ഡി​ലെ മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും പി​ന്തു​ണ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന