• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ "സൂ​പ്പ​ർ ഡാ​ഡ്' ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം: ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ഡ​ബ്ലി​ൻ: പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "സൂ​പ്പ​ർ ഡാ​ഡ്' ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം മാ​ർ​ച്ച് 15ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ പോ​പ്പി​ന്‍റ​റീ ക​മ്യൂ​ണി​റ്റി സ്‌​പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ക്കും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നാം സ​മ്മാ​നം €501, ര​ണ്ടാം സ​മ്മാ​നം €301 , മൂ​ന്നാം സ​മ്മാ​നം € 201. ഓ​രോ മാ​സ് സെ​ന്‍റ​റു​ക​ൾ​ക്കും മൂ​ന്ന് ടീ​മു​ക​ളെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന​താ​ണ്. മാ​ർ​ച്ച് ര​ണ്ടി​ന് മു​ൻ​പാ​യി മാ​സ് സെ​ന്‍റ​റു​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി ടീ​മു​ക​ളു​ടെ സെ​ല​ക്ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തും ടീ​മു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ റീ​ജ​ണ​ൽ ക​മ്മി​റ്റി​ക്ക് ന​ൽ​കി ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും അ​താ​ത് കു​ർ​ബാ​ന സെ​ന്‍റ​റി​ലെ പി​എം​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ ആ​യി​രി​ക്ക​ണം. മാ​സ് സെ​ന്‍റ​ർ ടീം ​സെ​ല​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ മാ​സ് സെ​ന്‍റ്ർ പി​തൃ​വേ​ദി ക​മ്മ​റ്റി, പ്ര​സി​ഡ​ന്റു​മാ​ർ എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണെ​ന്നു പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ ​സി​ജോ ജോ​ൺ വെ​ങ്കി​ട്ട​ക്ക​ൽ അ​റി​യി​ച്ചു.

കൂ‌​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സി​ബി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്) 08944 88895, ജി​ത്തു (സെ​ക്ര​ട്ട​റി) 08706 19820 .

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന