• Logo

Allied Publications

Europe
ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Share
ലി​വ​ർ​പൂ​ൾ: യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​ലി​മ) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20252026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ​മാ​സം 26ന് ​ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ലി​മ ന​ട​ത്തി​യ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ്മേ​ള​നം വി​ല​യി​രു​ത്തി.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ലി​മ ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​പു​ല​മാ​യ ച​ർ​ച്ച​ക​ളും ന​ട​ന്നു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തോ​ള​മാ​യി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ലി​മ​യു​ടെ 20252026 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ആ​തി​ര ശ്രീ​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ ഗോ​പാ​ല​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബ്ലെ​സ​ൻ രാ​ജ​ൻ, ട്ര​ഷ​റ​ർ ജോ​സ് മാ​ത്യു, പി​ആ​ർ​ഒ മ​നോ​ജ് ജോ​സ​ഫ്, ഓ​ഡി​റ്റ​ർ ജോ​യ്മോ​ൻ തോ​മ​സ്.

ആ​ർ​ട്സ് ക്ല​ബ്‌ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ് ജി​ജോ വ​ർ​ഗീ​സ്, പൊ​ന്നു രാ​ഹു​ൽ, ര​ജി​ത് രാ​ജ​ൻ, രാ​ഖി സേ​ന​ൻ. സോ​ഷ്യ​ൽ മീ​ഡി​യ മാ​നേ​ജ​ർ ജി​ജോ കു​രു​വി​ള, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ൺ ഗോ​കു​ൽ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​നി​ൽ ഹ​രി, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, മാ​ത്യു അ​ല​ക്സാ​ണ്ട​ർ, ബാ​ബു ജോ​സ​ഫ്, സൈ​ബു​മോ​ൻ സ​ണ്ണി, റ്റി​ജു ഫി​ലി​പ്പ്, അ​ല​ൻ ജേ​ക്ക​ബ്, ഇ.​ജെ. കു​ര്യാ​ക്കോ​സ്, ജോ​ബി ദേ​വ​സ്യ, ബി​ജു ജോ​ർ​ജ്, സി​ൻ​ഷോ മാ​ത്യു, ജ​നീ​ഷ് ജോ​ഷി, റോ​ണി വ​ര്‍​ഗീ​സ്‌.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന