• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി കു​വൈ​റ്റ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ചു​മ​ത​ല കൈ​മാ​റി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​തി​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് അ​ബ്ദു​ൾ മു​ത്ത​ലി​ബ് ഓ​ർ​മി​പ്പി​ച്ചു.

ഒ​ഐ​സി​സി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള, ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, സു​രേ​ഷ് മാ​ത്തൂ​ർ, ബി​നു ചെ​മ്പാ​ല​യം, നി​സാം, ജ​ലി​ൻ തൃ​പ്ര​യാ​ർ, റ​സാ​ഖ് ചെ​റു​തു​രു​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ന്‍റോ വാ​ഴ​പ്പി​ള്ളി (പ്ര​സി​ഡ​ന്‍റ്), അ​ജ്മ​ൽ ഹാ​ഷിം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ലി​ജാ​ൻ വ​ട​ക്കു​ഞ്ചേ​രി (ട്ര​ഷ​റ​ർ) ഡി​സി​ൽ​വ ജോ​ൺ, എം.​എം. ഷാ​ന​വാ​സ്, മു​കേ​ഷ് ഗോ​പാ​ല​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), രാ​ജീ​വ് അ​ച്യു​ത​ൻ, ടി.​സി. സു​ഗ​ത​ൻ, എം.​എം. ഷാ​ന​ഫ്, സു​ധീ​ർ ജ​നാ​ർ​ദ്ദ​ന​ൻ (സെ​ക്ര​ട്ട​റി​മാ​ർ), സ​നു പോ​ൾ (വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ആ​ഷി​ക്(​സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ജ​ലി​ൻ തൃ​പ്ര​യാ​റി​നെ​യും റ​സാ​ഖ് ചെ​റു​തു​രു​ത്തി​യെ​യും ഒ​ഐ​സി​സി ദേ​ശീ​യ ക​മ്മി​റ്റി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. പ്ര​വാ​സി ക്ഷേ​മം, ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യ്ക്ക് പു​തി​യ ക​മ്മി​റ്റി കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ