• Logo

Allied Publications

Middle East & Gulf
വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍​ക്ക് ഇ​ന്‍​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് പു​ര​സ്‌​കാ​രം
Share
ദോ​ഹ: പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ മോ​ട്ടി​വേ​ഷ​ണ​ല്‍ പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍​ക്ക് ഇ​ന്‍​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് പു​ര​സ്‌​കാ​രം. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളേ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ​ര​മ്പ​ര​യെ​ന്ന നി​ല‌​യ്ക്കാ​ണ് പു​ര​സ്‌​കാ​രം.

ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ അ​നു​ഗൃ​ഹീ​ത ശ​ബ്ദ​ത്തി​ല്‍ സ​ഹൃ​ദ​യ ലോ​കം നെ​ഞ്ചേ​റ്റി​യ മ​ല​യാ​ളം പോ​ഡ്കാ​സ്റ്റി​ന്‍റെ പു​സ്ത​കാ​വി​ഷ്‌​കാ​ര​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍. തി​രു​വ​ന​ന്ത​പു​രം മാ​സ്‌​കോ​ട്ട് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഇ​ന്‍​ഡോ ഖ​ത്ത​ര്‍ സൗ​ഹാ​ര്‍​ദ്ദ സം​ഗ​മ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

മു​ന്‍ എം​പി എ​ന്‍. പീ​താം​ബ​ര​ക്കു​റു​പ്പ് പൊ​ന്നാ​ട​യും കൃ​പ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ല്‍ ഹാ​ജ് എ.​എം. ബ​ദ്റു​ദ്ധീ​ന്‍ മൗ​ല​വി പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ച്ചു. കിം​സ് ഡ​യ​റ​ക്ട​ര്‍ ഇ.​എം. ന​ജീ​ബ്, യോ​ഗാ​ചാ​ര്യ​ന്‍ ഡോ. ​സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

ഇ​ന്‍​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​ലാ പ്രേ​മി ബ​ഷീ​ര്‍ ബാ​ബു, ക​ണ്‍​വീ​ന​ര്‍ മു​ഹ​മ്മ​ദ് മാ​ഹീ​ന്‍, ബാ​ബു ജോ​ണ്‍ ജോ​സ​ഫ്, തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, അ​ഡ്വ.​ദീ​പ ഡി​ക്രൂ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ