• Logo

Allied Publications

Middle East & Gulf
ല​ഹ​രി​വ്യാ​പ​നം; സ​ർ​ക്കാ​രു​ക​ൾ ക​ണ്ണ​ട​യ്ക്ക​രു​തെ​ന്ന് ക്യു​കെ​ഐ​സി
Share
ദോ​ഹ: സ​മൂ​ഹ​ത്തി​ൽ നാ​ശം വി​ത​യ്ക്കു​ന്ന ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​കു​ന്ന​ത് ത​ട​യാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കൂ​ട്ടു​കാ​രെ​യും പ​ര​സ്യ​മാ​യി അ​ക്ര​മി​ക്കാ​ൻ പു​തു​ത​ല​മു​റ​യz പ്രേ​രി​പ്പി​ക്കു​ന്ന​തി​ൽ ല​ഹ​രി​ക്കു​ള്ള പ​ങ്ക് വ​ലു​താ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​വി​ധ രൂ​പ​ങ്ങ​ളി​ൽ സു​ല​ഭ​മാ​യി മ​യ​ക്കു​മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ മാ​ത്രം ശ​ക്ത​മാ​യ സം​വി​ധാ​ന​മാ​യി ല​ഹ​രി മാ​ഫി​യ മാ​റി.

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള നി​യ​മ​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. ല​ഹ​രി​യു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​രെ​യു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​യ ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കാ​നു​ണ്ട്. അ​വ​ർ പ​രാ​ജ​യ​പെ​ട്ടാ​ൽ ഭാ​വി ത​ല​മു​റ​യു​ടെ നാ​ശ​ത്തി​നാ​ണ് അ​ത് കാ​ര​ണ​മാ​വു​ക എ​ന്ന് സം​ഗ​മം മു​ന്ന​റി​യി​പ്പ് ന​ൽ​കി.



ക്യു​കെ​ഐ​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ​ർ സ്വ​ലാ​ഹി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ "ന​മ്മു​ടെ ദൗ​ത്യം നാം ​വി​സ്മ​രി​ക്ക​രു​ത്' എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബു​റ​ഹ്മാ​ൻ മി​ശ്കാ​ത്തി​യും "സം​ഘ​ട​ന, സം​ഘാ​ട​നം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ട​റി സെ​ലു അ​ബൂ​ബ​ക്ക​റും ക്ലാ​സെ​ടു​ത്തു

ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും രൂ​പ​രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ഷ​ബീ​റ​ലി അ​ത്തോ​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ