• Logo

Allied Publications

Europe
"മീ​റ്റ് & ഗ്രീ​റ്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ' വ്യാ​ഴാ​ഴ്ച ക​വ​ൻ​ട്രി​യി​ൽ
Share
ക​വ​ൻ​ട്രി: യു​കെ​യി​ലെ​ത്തു​ന്ന എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ പൊ​തു​ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച ക​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ക്കും. മീ​റ്റ് & ഗ്രീ​റ്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ എ​ന്ന പ​രി​പാ​ടി ക​വ​ൻ​ട്രി ടി​ഫി​ൻ ബോ​ക്സ്‌ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ 10 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗം​ഭീ​ര പൗ​ര​സ്വീ​ക​ര​ണ​മാ​ണ് രാ​ഹു​ലി​നാ​യി ക​വ​ൻ​ട്രി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ഐ​സി​സി യു​കെ ക​വ​ൻ​ട്രി യൂ​ണി​റ്റും ടി​ഫി​ൻ ബോ​ക്സ്‌ റ​സ്റ്റ​റ​ന്‍റും ചേ​ർ​ന്നാ​നാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി, വി​വി​ധ റീ​ജി​യ​ൺ, യൂ​ണി​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​കും.

പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ ഇ​ൻ​സ്റ്റ​ലേ​ഷ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ചു​മ​ത​ല പ​ത്രം കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ വ​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും. ഒ​ഐ​സി​സി യു​കെ ക​വ​ൻ​ട്രി യൂ​ണി​റ്റ് രാ​ഹു​ലി​ന് സ്നേ​ഹാ​ദ​ര​വ് ന​ൽ​കും.

മു​ൻ​കൂ​ട്ടി സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. +447436514048 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 12 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ളി​ച്ച് സീ​റ്റു​ക​ൾ ബു​ക്ക്‌ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

വേ​ദി: The Tiffin Box Restaurant 79 Butts, Coventry CV1 3GJ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന