• Logo

Allied Publications

Europe
യു​കെ നാ​ടു ക​ട​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു; ആ​ശ​ങ്ക​യോ​ടെ ഇ​ന്ത്യാ​ക്കാ​ർ
Share
ല​ണ്ട​ൻ: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ടു​ക​ട​ത്ത​ലി​ന് യു​കെ ത​യാ​റെ​ടു​ക്കു​ന്ന​താ​യി സൂ​ച​ന. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്ന് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ കു​ടി​യേ​റി​യി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്രി​ട്ട​ൻ.

പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 800 ആ​ളു​ക​ളെ​യാ​ണ് യു​കെ നാ​ടു​ക​ട​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ നി​ന്നു​ൾ​പ്പെ​ടെ വി​ദ്യാ​ർ​ഥി വി​സ​ക​ളി​ൽ യുകെ​യി​ൽ എ​ത്തി​യി​ട്ടു​ള്ള ആ​ളു​ക​ളു​ടെ എ​ണ്ണം നി​ര​വ​ധി​യാ​ണ്.

ഇ​ത്ത​ര​ക്കാ​ർ​ക്ക് തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ലേ​ബ​ർ ഗ​വ​ൺ​മെ​ന്‍റാ​ണ് അ​ന​ധി​കൃ​ത​മാ​യി ബ്രി​ട്ട​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റു​ക​ൾ, നെ​യി​ൽ ബാ​റു​ക​ൾ, ക​ട​ക​ൾ, കാ​ർ വാ​ഷിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​മേ​രി​ക്ക​യി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ ഇ​ന്ത്യാ​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ തി​രി​ച്ച​യ​ച്ചി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന