• Logo

Allied Publications

Middle East & Gulf
പ​ത്ത​നം​തി​ട്ട ജി​ല്ലാ കെ​എം​സി​സി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: പ​ത്ത​നം​തി​ട്ട ജി​ല്ലാ കെ​എം​സി​സി യൂ​ണി​ക്‌ 2025 ര​ണ്ടാം സീ​സ​ൺ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ക കു​ടു​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് പി.​ജെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി ഇ.​ടി.​എം. സു​നീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഹം​സ ഹാ​ജി പാ​റ​യി​ൽ, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ, നി​സാ​മു​ദ്ധീ​ൻ പ​ന​വൂ​ർ, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ റി​ലീ​ജി​യ​സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ഇ​സ്ഹാ​ഖ് ന​ദ്‌​വി, സു​ധീ​ർ ഹം​സ എ​റ​ണാ​കു​ളം, ഷാ​ന​വാ​സ് ഖാ​ൻ ആ​ല​പ്പു​ഴ, ഹാ​രി​സ് ക​ര​മ​ന, ഹൈ​ദ​ർ ബി​ൻ മൊ​യ്‌​ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു.



പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള ക​ല കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. മാ​പ്പി​ള​പ്പാ​ട്ടു ക​ലാ​കാ​ര​ൻ റാ​ഫി മ​ഞ്ചേ​രി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഇ​ശ​ൽ വി​രു​ന്നും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് ഹ​നീ​ഫ, അ​ൻ​സാ​ദ് അ​സീ​സ്, അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ അ​സീ​സ്, ന​ദീ​ർ കാ​സിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് ഹ​നീ​ഫ, ഷാ​ഫി അ​ബ്ബാ​സ്, സ​ബ് ജാ​ൻ ഹു​സൈ​ൻ,അ​ജീ​ഷ് മീ​രാ​ൻ, അ​നീ​ഷ് സ​യ്യി​ദ്, മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ, അ​ഫ്സ​ൽ അ​സീ​സ്, ഷ​ഹീം ന​ജീം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ