• Logo

Allied Publications

Middle East & Gulf
അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി
Share
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ അ​ജ്പ​ക് ട്രാ​വ​ൻ​കൂ​ർ അ​മ്പി​ളി ദി​ലി മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു. അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ വ​ച്ച് ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​യാ​യി.

പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള അ​മ്പി​ളി ദി​ലി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്‌​സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ന​ൽ​കി.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ അ​നീ​ഫ് ധീ​ര​ജ് ടീം ​വി​ജ​യ​ക​ളാ​യി. ഹ​ർ​ഷാ​ന്ത് സൂ​ര്യ​കാ​ന്ത്‌ ര​ണ്ടാം സ്ഥാ​ന​വും ഇ​ന്‍റ​ർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ സു​ബൈ​ർ ജി​ബി​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​വും ശി​വ ര​വി ടീം ​ര​ണ്ടാം സ്ഥാ​ന​വും ലോ​വ​ർ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ചി​ന്‍റു സോ​ബി​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​വും ജെ​ലാ​ക്സ്​ജി​ജോ​യ് ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

85+ വി​ഭാ​ഗ​ത്തി​ൽ ഷി​ബു മ​ല​യി​ൽ സ​ഞ്ചു ടീം ​ഒ​ന്നാം സ്ഥാ​ന​വും സ​ലീം നൗ​ഷാ​ദ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ഇ​ന്‍റ​ർ ആ​ല​പ്പു​ഴ വി​ഭാ​ഗ​ത്തി​ൽ ജ​ഷ് ജോ​ബി​ഷ് ടീം ​ഓ​ണാം സ്ഥാ​ന​വും വ​രു​ൺ മാ​ത്യു ടീം ​ര​ണ്ടാം സ്ഥാ​ന​വും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഒ​ലി​വി​യ മാ​ർ​ഗ​ര​റ്റ് ടീം ​ഓ​ന്നാം സ്ഥാ​ന​വും ബ്ലെ​സി പി​യാ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു പാ​യി​പ്പാ​ട​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല,

അ​ശോ​ക​ൻ വെ​ൺ​മ​ണി, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ്, സ​ജീ​വ് കാ​യം​കു​ളം, അ​ജി ഈ​പ്പ​ൻ, ജോ​ൺ കൊ​ല്ല​ക​ട​വ്, സി​ബി പു​രു​ഷോ​ത്ത​മ​ൻ, സാം ​ആ​ന്‍റ​ണി, വ​നി​താ​വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സാ​റാ​മ്മ ജോ​ൺ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷീ​ന മാ​ത്യു,

സു​നി​ത ര​വി, ആ​നി മാ​ത്യു, ദി​വ്യ സേ​വ്യ​ർ, ബി​ന്ദു ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ലി​നോ​ജ് വ​ർ​ഗീ​സ്, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, മ​നോ​ജ്‌ കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ, ശ​ര​ത് കു​ട​ശ​നാ​ട് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ