• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദേ​ശീ​യ ദി​നാ​ഘോ​ഷം: മി​ക​ച്ച ഓ​ഫ​റു​ക​ളു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് മി​ക​ച്ച ചി​കി​ത്സ പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ പ​രി​ര​ക്ഷാ ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ്. കു​വൈ​റ്റി​ലെ എ​ല്ലാ ശാ​ഖ​ക​ളി​ലും ഈ മാസം 28 വ​രെ​യാ​ണ് പാ​ക്കേ​ജ് ല​ഭ്യ​മാ​കു​ക.

ജി​പി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍, ‌ബ്ല​ഡ് ഷു​ഗ​ര്‍, ലി​പി​ഡ് പ്രൊ​ഫൈ​ല്‍, ക്രി​യാ​റ്റി​ന്‍, എ​എ​ല്‍​ടി, യൂ​റി​ക് ആ​സി​ഡ്, കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, മ​ഗ്നെ​ഷ്യം, വി​റ്റാ​മി​ന് ഡി, ​ബ്ല​ഡ് കൗ​ണ്ട്, യൂ​റി​ന്‍ റൊ​ട്ടീ​ന്‍, ബി​പി ചെ​ക്ക് അ​പ്പ്, ഇസിജി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​ണ് മി​ത​മാ​യ നി​ര​ക്കി​ല്‍ പാ​ക്കേ​ജ് ല​ഭ്യ​മാ​വു​ന്ന​ത്.

ഈ ​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് 12 കു​വൈ​റ്റ് ദി​നാ​ര്‍ മാ​ത്ര​മാ​ണ് മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ് ഈ ​കാ​ല​യ​ള​വി​ൽ ഈ​ടാ​ക്കു​ക. ജ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​ധു​നി​ക ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്ന​താ​ണ് പു​തി​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ. ആ​തു​ര സേ​വ​ന രം​ഗ​ത്ത് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ച​യ സ​മ്പ​ത്തു​ള്ള മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് പ​റ​ഞ്ഞു.

പാ​ക്കേ​ജ് ല​ഭി​ക്കാ​നാ​യി 22022020, 22022015 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് അ​പ്പോ​യി​ന്മെ​ന്‍റ് ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്ക് മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഫാ​ര്‍​മ​സി​ക​ളി​ലും പ്ര​ത്യേ​ക ഓ​ഫ​റു​ക​ള്‍ 2025 ഉ​ട​നീ​ളം ല​ഭ്യ​മാ​യി​രി​ക്കും.

ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ബി​ല്ലിം​ഗി​നും 30 ശതമാനം കാ​ഷ്ബാ​ക്ക്, ഫാ​ര്‍​മ​സി​ക​ളി​ല്‍ എ​ല്ലാ ബി​ല്ലിം​ഗി​നും 15 ശതമാനം ക്യാ​ഷ്ബാ​ക്ക്, ഒന്ന് കെഡി മു​ത​ല്‍ 10 കെഡി വ​രെ​യു​ള്ള സ​മ​ഗ്ര​മാ​യ ഹെ​ല്‍​ത്ത് ലാ​ബ് പാ​ക്കേ​ജു​ക​ള്‍ എ​ന്നി​വ​യും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ജ​ന​ങ്ങ​ള്‍​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ