• Logo

Allied Publications

Middle East & Gulf
ശി​ഹാ​ബ് ത​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ എം​പ​വ​ർ​മെ​ന്‍റ് യു​എ​ഇ ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു
Share
അ​ബു​ദാ​ബി: വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ഉ​ന്ന​മ​നം, തൊ​ഴി​ൽ, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, കാ​യി​കം, സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക ക്ഷേ​മം, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ക​മ്യൂ​ണി​റ്റി വി​ക​സ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ എം​പ​വ​ർ​മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വേ​ൾ​ഡ് കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പു​ത്തൂ​ർ റ​ഹ്‌​മാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​സ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​മ്മു​ക്ക​ൻ യാ​ഹു മോ​ൻ ഹാ​ജി, ദു​ബാ​യി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കൂ​ത്തു​മാ​ട​ൻ,

അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ബി​ൻ മു​ഹ​മ്മ​ദ്‌, ചെ​മ്മു​ക്ക​ൻ, അ​ബു​ദാ​ബി മ​ണ്ഡ​ലം കെ​എം​സി​സി സെ​ക്ര​ട്ട​റി സ​ബീ​ൽ പ​ര​വ​ക്ക​ൽ, ദു​ബാ​യി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ​എം​സി​സി സെ​ക്ര​ട്ട​റി കെ.​കെ. റാ​ഷി​ദ്‌, ദു​ബാ​യി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പു​ളി​ക്ക​ൽ,

കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ഗ്ലോ​ബ​ൽ കെ​എം​സി​സി​യു​ടെ​യും അ​ബു​ദാ​ബി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ​എം​സി​സി​യു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ർ വി​ല്ലൂ​ർ, ദു​ബാ​യി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ആ​മ്പാ​റ, അ​ബു​ദാ​ബി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ വി​ല്ലൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ