• Logo

Allied Publications

Middle East & Gulf
വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
സ​ൽ​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​എ ആ​സ്ഥാ​ന​ത്തു വ​ച്ച് കെ​പി​എ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷ പേ​ടി എ​ങ്ങ​നെ മ​റി​ക​ട​ക്കാം എ​ന്ന് വി​ഷ​യ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​യോ​ടു​ള്ള ഭ​യ​വും ഉ​ത്ക​ണ്ഠ​യും മാ​റ്റി അ​വ​രു​ടെ മ​ന​സ് പ​രീ​ക്ഷ​യ്ക്ക് പാ​ക​മാ​ക്കി എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ക്ലാ​സ് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റി. പ്ര​വാ​സി ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ചെ​യ​ർ​മാ​നും സീ​നി​യ​ർ കൗ​ൺ​സി​ല​റു​മാ​യ ഡോ. ​ജോ​ൺ പ​ന​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​പ്പേ​ടി​യും ഉ​ത്ക​ണ്ഠ​യും മാ​റാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.



കെ​പി​എ സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. ഡോ. ​ജോ​ൺ പ​ന​ക്ക​ലി​ന് അ​നോ​ജ് മാ​സ്റ്റ​ർ കെ​പി​യു​ടെ മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

കെ​പി​എ ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് ക​ൺ​വീ​ന​ർ നി​സാ​ർ കൊ​ല്ലം, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ ആ​ശം​സ​യും കെ​പി​എ സ​ൽ​മാ​നി​യ ഏ​രി​യ ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും അ​ർ​പ്പി​ച്ചു.



ഏ​രി​യ കോ​ഓ​ർ​ഡി​ന​റ്റ​ർ റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ബി​ജു ആ​ർ. പി​ള്ള എ​ന്നി​വ​ർ അ​വേ​ർ​നെ​സ് ക്ലാ​സ് നി​യ​ന്ത്രി​ച്ചു

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ