• Logo

Allied Publications

Europe
പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്ന് ഇ​ന്ത്യ​യും ഫ്രാ​ൻ​സും
Share
പാ​രീ​സ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ല​പാ​ട് ത​ള്ളി​യ ഇ​ന്ത്യ​യും ഫ്രാ​ൻ​സും പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് തീ​രു​മാ​നം.

സൈ​നി​കേ​ത​ര ആ​ണ​വോ​ർ​ജ മേ​ഖ​ല​യി​ൽ ഫ്രാ​ൻ​സു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നും ഇ​ന്ത്യ തീ​രു​മാ​നി​ച്ചു. ന​രേ​ന്ദ്ര മോ​ദി​യും ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ചെ​റി​യ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ട​ക്കം സ​ഹ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി.

ചൊ​വ്വാ​ഴ്ച ഫ്രാ​ൻ​സി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നൊ​പ്പം സ​ഹ അ​ധ്യ​ക്ഷ​നാ​യാ​ണ് മോ​ദി പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നു​ശേ​ഷം മാ​ർ​സെ​യി​ലെ​ത്തി​യ ഇ​രു നേ​താ​ക്ക​ളും രാ​ത്രി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സൈ​നി​കേ​ത​ര ആ​ണ​വോ​ർ​ജ രം​ഗ​ത്തെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യ​ത്.

ചെ​റി​യ ആ​ണ​വ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഫ്ര​ഞ്ച് ക​മ്പ​നി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് മോ​ദി ക്ഷ​ണി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് മാ​ർ​സെ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് മോ​ദി​യും മ​ക്രോ​ണും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ൽ പു​തി​യ നാ​ഷ​ണ​ൽ മ്യൂ​സി​യം നി​ർ​മി​ക്കാ​ൻ സ​ഹ​ക​രി​ക്കു​മെ​ന്ന് ഫ്രാ​ൻ​സ് വ്യ​ക്ത​മാ​ക്കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന