• Logo

Allied Publications

Middle East & Gulf
ച​ങ്ങ​നാ​ശേ​രി അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റി​ന് പു​ത​നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: ച​ങ്ങ​നാ​ശേ​രി അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ് 2025 27 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ഹൈ​ഡെ​യ്ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗം മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പീ​റ്റ​ർ നി​യ​ന്ത്രി​ച്ചു.

സു​നി​ല്‍ പി. ​ആ​ന്‍റ​ണി (പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് വ​ര്‍​ഗീ​സ് (ഷാ​ജി മ​ക്കോ​ള്ളി​ല്‍), പി.​ബി. ബോ​ബി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ഷി​ബു ജോ​സ​ഫ് ത​വ​ള​ത്തി​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​ര്‍​ജ് തോ​മ​സ് (ജെ​യിം​സ്), സു​നി​ല്‍​കു​മാ​ര്‍ കൂ​ട്ടു​മ്മേ​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), ജോ​ജോ ജോ​യി (ട്ര​ഷ​റ​ര്‍), ലാ​ല്‍​ജി​ന്‍ ജോ​സ്, അ​ഷ​റ​ഫ് റാ​വു​ത്ത​ര്‍ (ജോ​യി​ന്‍റ് ട്ര​ഷ​റു​മാ​ര്‍), അ​നി​ല്‍ പി. ​അ​ല​ക്‌​സ് (അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

ആ​ന്‍റണി പീ​റ്റ​ര്‍, വി.പി. ബി​ജോ​യ്, ര​ഞ്ജി​ത്ത് ജോ​ര്‍​ജ് പൂ​വേ​ലി​ല്‍, മാ​ത്യു പു​ല്ലു​കാ​ട്ട് (ജോ​സി) എ​ന്നി​വ​ർ അ​ഡ​വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​ണ്. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​സ​ഫ് കെ. ​തോ​മ​സ് (ബൈ​ജു),

തോ​മ​സ് ജോ​സ​ഫ് മു​ക്ക​ട, സ​ഞ്ജു ജോ​ഷി നെ​ടു​മു​ടി, റോ​യ് തോ​മ​സ്, മ​നോ​ജ് അ​ല​ക്സാ​ണ്ട​ര്‍, പി. ​കെ. മ​ധു, അ​നീ​ഷ് ജോ​സ​ഫ് അ​റ​വാ​ക്ക​ല്‍, സാ​ബു തോ​മ​സ്, മാ​ത്യു ​ജോ​സ​ഫ്, സെ​ബി വ​ര്‍​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ