• Logo

Allied Publications

Middle East & Gulf
മു​ട്ടം യം​ഗ് മു​സ്‌​ലിം ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ യു​എ​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ
Share
ദു​ബാ​യി: യു​എ​ഇ മു​ട്ടം യം​ഗ് മു​സ്‌​ലിം ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ 202526ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എം. ​ഹു​സൈ​നാ​ർ (​പ്ര​സി​ഡ​ന്‍റ്), എം. ​മു​ഹ​മ്മ​ദ് അ​ലി, എം.​വി. മ​ൻ​ഷൂ​ർ (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), എം. ​ന​ബീ​ൽ (​വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​ടി. മ​ഹ​റൂ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം. ​മു​ഹ്സി​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),

ബി. ​ഷ​ബീ​ർ (​ട്ര​ഷ​റ​ർ), കെ.​വി. അ​ബ്ദു​ല്ല (സ്പോ​ർ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ), പി. ​മു​സ​മ്മി​ൽ (ക​ൺ​വീ​ന​ർ), എ​സ്.​ടി.​പി. ഉ​ബൈ​ദ് (സ​പ്പോ​ർ​ട്ടിംഗ് വിം​ഗ് ചെ​യ​ർ​മാ​ൻ), പി. ​ത്വ​ൽ​ഹ​ത്ത് (​ക​ൺ​വീ​ന​ർ). ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി എം. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, സി.​കെ. അ​ഷ​റ​ഫ്, എ​സ്.​എ​ൽ.​പി. ഷ​ഫീ​ഖ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ന് എം. ​ന​ബീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​പി. ഷ​ഫീ​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്.​ടി.​പി. സാ​ജി​ദ്, കെ. ​അ​സ്ഗ​ർ അ​ലി, മ​ഹ​റൂ​ഫ്, എം. ​ഇ​ബ്രാ​ഹിം, സി.​കെ. അ​ഷ​റ​ഫ്, ഗ​ഫൂ​ർ, എ​സ്.​ടി.​പി. ഉ​ബൈ​ദ്, എം. ​മു​ബാ​രി​സ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ