• Logo

Allied Publications

Middle East & Gulf
വി​ന്‍റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
ദി​ബ്ബ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ്ബ യൂ​ണി​റ്റ് കു​ട്ടി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി വി​ന്‍റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി ദി​ബ്ബ​യും ഫ്ര​ണ്ട്‌​സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ന്‍റ​ർ ക്യാ​മ്പ് (വ​ർ​ണ​കൂ​ടാ​രം 2025) ദി​ബ്ബ​യി​ലെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​റി​ട്ട ഒ​ര​നു​ഭ​വ​മാ​യി മാ​റി.

ക്യാ​മ്പി​ൽ നൂ​റ്റ​മ്പ​തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​പ്പം കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് ബ​ലാ​കൈ​ര​ളി രൂ​പ​വ​ത്ക​ര​ണ​വും ന​ട​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​യ ഈ ​യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ ക​ല്ലു​മ്പു​റം സ്വാ​ഗ​തം പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, ശ​ശീ​ന്ദ്ര​ൻ തു​ച്ച​ത്ത്, ശ​ശി​കു​മാ​ർ അ​ക​മി​യ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​ഷ്‌​റ​ഫ്‌ ഫി​വ ന​ന്ദി അ​റി​യി​ച്ചു. ബ​ലാ​കൈ​ര​ളി ഭാ​ര​വാ​ഹി​ക​ളാ​യി സ​ന സു​ബൈ​ർ (പ്ര​സി​ഡ​ന്‍റ്), അ​ദ്നാ​ൻ അ​ബ്ദു​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ദീ​ന എ​ൽ​സ ദീ​പു (സെ​ക്ര​ട്ട​റി), എ​ഞ്ച​ൽ ലി​മി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ